‘കുറേ പണം കിട്ടിയാൽ ഏത് വിഷയത്തിലും മിണ്ടാതിരിക്കുമെന്ന് അവർ തുറന്ന് പറഞ്ഞിരിക്കുന്നു’; അഴിമതി പാർട്ടിയാണ് കോൺഗ്രസ് എന്ന് ഷെഹ്സാദ് പൂനാവല്ല
ന്യൂഡൽഹി: കൊള്ളപ്പലിശ സ്വന്തമാക്കുന്ന പരിപാടികളാണ് കോൺഗ്രസ് എല്ലാക്കാലത്തും ചെയ്യുന്നതെന്ന പരിഹാസവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല. ഗൗതം അദാനിയും മുകേഷ് അംബാനിയും കോൺഗ്രസിന് പണം നൽകിയാൽ, ...