'കുറേ പണം കിട്ടിയാൽ ഏത് വിഷയത്തിലും മിണ്ടാതിരിക്കുമെന്ന് അവർ തുറന്ന് പറഞ്ഞിരിക്കുന്നു'; അഴിമതി പാർട്ടിയാണ് കോൺഗ്രസ് എന്ന് ഷെഹ്സാദ് പൂനാവല്ല
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കുറേ പണം കിട്ടിയാൽ ഏത് വിഷയത്തിലും മിണ്ടാതിരിക്കുമെന്ന് അവർ തുറന്ന് പറഞ്ഞിരിക്കുന്നു’; അഴിമതി പാർട്ടിയാണ് കോൺഗ്രസ് എന്ന് ഷെഹ്സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 09:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊള്ളപ്പലിശ സ്വന്തമാക്കുന്ന പരിപാടികളാണ് കോൺഗ്രസ് എല്ലാക്കാലത്തും ചെയ്യുന്നതെന്ന പരിഹാസവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല. ഗൗതം അദാനിയും മുകേഷ് അംബാനിയും കോൺഗ്രസിന് പണം നൽകിയാൽ, അവർക്കെതിരെ സംസാരിക്കുന്നത് പാർട്ടി നിർത്തുമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഒരു അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയായിരുന്നു വിമർശനം.

കോൺഗ്രസിന്റെ അഴിമതിയെ കുറിച്ചും, കള്ളപ്പണം ഇടപാടുകളെ കുറിച്ചും എല്ലാവർക്കുമുള്ള സംശയങ്ങൾ ഇതോടെ അവസാനിക്കപ്പെട്ടുവെന്നും ഷെഹ്‌സാദ് ചൂണ്ടിക്കാട്ടി. ” കുറേ പണം ലഭിച്ചാൽ പാർലമെന്റിലെ ഏത് വിഷയത്തിലും അവർ മിണ്ടാതിരിക്കുമെന്നും, പണം ലഭിച്ചില്ലെങ്കിൽ അവർ ബഹളമുണ്ടാക്കുമെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്. അവർ ഉദ്ദേശിക്കുന്ന ആളുകൾ അവർക്ക് പണം കൊടുത്താൽ അവർ നിശബ്ദരാകും എന്നത് അവർ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

അഴിമതി നടത്തണം എന്ന് തുറന്ന് പറയുന്ന പാർട്ടിയാണവർ. യുപിഎ ഭരണകാലത്ത് കോൺഗ്രസ് 12 ലക്ഷം രൂപയാണ് അഴിമതിയിലൂടെ ഉണ്ടാക്കിയത്. രാഷ്‌ട്രീയ കൊള്ളയുടെ തുറന്ന വാക്കുകളാണിത്. അവർ പാർലമെന്റിനകത്തും പുറത്തും എന്ത് പറഞ്ഞാലും അത് പണത്തിന് വേണ്ടി മാത്രമാണെന്നും” ഷെഹ്‌സാദ് വിമർശിച്ചു.

അധീർ രഞ്ജൻ ചൗധരിയുടെ അഭിമുഖത്തിന്റെ ഒരു ഭാഗവും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ” അദാനി എനിക്ക് ഒരു ബാഗ് പണം തന്നാൽ മതി. അവർ എനിക്ക് പണം തരാത്തത് കൊണ്ട് ഞാൻ അവർക്കെതിരെ സംസാരിക്കുന്നു. അദാനിയും അംബാനിയും പണം തന്നാൽ പാർട്ടി നിശബ്ദമാകും” എന്നാണ് ഇയാൾ പറയുന്നത്.

Tags: CongressBJPAdhir Ranjan ChoudharyShehzad PoonawallaFEATURED2ELECTION NEWS 2024
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies