വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി; അഡ്മിനെ വെടിവച്ചു കൊന്ന് യുവാവ് ഒളിവിൽ പോയി
വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്ത ദേഷ്യത്തിൽ അഡ്മിനെ വെടിവച്ചു കൊന്നു. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് ഞെട്ടിക്കുന്ന സംഭവം. പെഷവാറിന്റെ പ്രാന്തപ്രദേശത്ത് മാർച്ച് 7 നാണ് കൊലപാതകം ...




