ADV A JAYASHANKAR - Janam TV
Thursday, July 17 2025

ADV A JAYASHANKAR

KPCC പ്രസിഡന്റാകാനിത്രയും മോശപ്പെട്ടൊരാളെ കണ്ടെത്താൻ കോൺഗ്രസ് ഹൈക്കമാണ്ടിനുമവിടെയിരിക്കുന്ന പുല്ലന്മാർക്കുമല്ലാതെ മറ്റാർക്കും പറ്റില്ല: അഡ്വ ജയശങ്കർ

എറണാകുളം: കോൺഗ്രസിൽ കെപിസിസി പ്രസിഡണ്ട് ആയി ആന്റോ ആന്റണിയെ നിർദ്ദേശിക്കാനുള്ള നീക്കത്തെ കണക്കിന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ. ആന്റോ ആന്റണിക്കെതിരെ കടുത്ത വിമർശനങ്ങളാണ് അഡ്വക്കേറ്റ് ...

‘കേന്ദ്ര സർക്കാരിന്റെ ഭീരുത്വം വെളിവാക്കുന്ന മറ്റൊരു നടപടി’; ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കാൻ അഖില ലോക ഹർത്താൽ സംഘടിപ്പിക്കണമെന്ന് അഡ്വ. ജയശങ്കർ

പോപ്പുലർ ഫ്രണ്ട് രോധനത്തെ പരിഹാസ രൂപേണ അവതരിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും നിരോധിക്കപ്പട്ടു. ...

‘കരിങ്കൊടി മുതൽ കറുത്ത ലങ്കോട്ടി വരെ സർക്കാർ നിരോധിച്ചു’; അന്ന് സാംസ്കാരിക നായകർ കുരച്ചില്ല; മുഖ്യമന്ത്രിക്ക് പിന്തുണ നൽകിയ പു.ക.സയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ

തിരുവനന്തപുരം: പുരോ​ഗമന കലാസാഹിത്യ സംഘത്തെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ. സ്വർണ്ണക്കടത്ത് കേസുമായി മുഖ്യമന്തിയ്ക്ക് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പിന്നാലെ കേരളത്തിൽ പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കുകയാണ്. പോലീസിനെ ...

ആനക്കെന്തിന് അണ്ടർ വെയർ? അഴിമതി ഇല്ലാത്ത സർക്കാരിനെന്തിനു ലോകായുക്ത? പിണറായി സർക്കാരിനെതിരെ പരിഹാസവുമായി അഡ്വ. എ ജയശങ്കർ

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരാനുളള നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികളും പ്രമുഖ വ്യക്തികളും ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. ലോകായുക്തയുടെ അധികാരങ്ങൾ ...

മിന്നലും ഇടിയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം, കരുതിയിരിക്കുക; മുഹമദ് റിയാസിന്റെ മിന്നൽ സന്ദർശനത്തെ ട്രോളി എ ജയശങ്കർ

തിരുവന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമദ് റിയാസിന്റെ മിന്നൽ സന്ദർശനം വീണ്ടും വാർത്തകളിൽ നിറയുകയാണ്. പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകൾക്ക് കേന്ദ്രീകരിച്ച് മന്ത്രിയുടെ മിന്നൽ സന്ദർശനം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ...

അമേതിയിൽ തോറ്റ രാഹുലും, ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ ബിജെപിയുടെ കട പൂട്ടും; കനയയ്യുടെ കോൺഗ്രസ് പ്രവേശനത്തെ ട്രോളി എ ജയശങ്കർ

കൊച്ചി: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന കനയ്യകുമാറിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. എഐസിസി ആസ്ഥാനത്ത് എത്തിയ കനയ്യ ചുവന്ന ഷർട്ടാണ് ...