“കക്കൂസ് മാലിന്യം ബക്കറ്റിലാക്കി ഓഫീസിൽ വരും; തലയിലൊഴിച്ച് ഉടുമുണ്ട് ഉരിഞ്ഞ് നടത്തും”; കേട്ടാൽ അറയ്‌ക്കുന്ന തെറിയുമായി അൻവർ; അഡ്വ. ജയശങ്കറിന് ഭീഷണി
മലപ്പുറം: രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎൽഎ. സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് കേട്ടാൽ ...