Aero India 2023 - Janam TV
Friday, November 7 2025

Aero India 2023

സുഹൃദ് രാഷ്‌ട്രങ്ങളുമായി ഇന്ത്യ മെച്ചപ്പെട്ട പ്രതിരോധ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നു ;പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ബെംഗളൂരു: സുഹൃദ് രാഷ്ട്രങ്ങളുമായി ഇന്ത്യ മെച്ചപ്പെട്ട പ്രതിരോധ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ എല്ലാ രാജ്യങ്ങളെയും തുല്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ...

പ്രധാനമന്ത്രിയുടെ ആഗ്രഹം സഫലമാക്കും; ആഗോള തലത്തിലേക്ക് ഇന്ത്യയെ ഉയർത്താൻ മികച്ച സംഭാവനകൾ ചെയ്യും : മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെം​ഗളുരു: ഇന്ത്യ‌യെ ആ​ഗോള തലത്തിലേക്ക് ഉയർത്തുന്നതിൽ കർണാടക മികച്ച സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. പ്രധാനമന്ത്രി ആ​​ഗ്രഹിക്കുന്നതുപോലെ സമ്പദ് വ്യവസ്ഥയിലും പ്രതിരോധമേഖലയിലും നിരവധി നേട്ടങ്ങൾ സംസ്ഥാനം ...

‘കൊടുങ്കാറ്റ് വരുന്നു…’; എയ്റോ ഇന്ത്യ പ്രദർശനത്തിൽ ശ്രദ്ധേയമായി എച്ച്എഎൽ വിമാനത്തിലെ ഹനുമാന്റെ ചിത്രം

ബെംഗുളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ 'എയ്റോ ഇന്ത്യ 2023ൽ ശ്രദ്ധേയമായി എച്ച്എഎൽ വിമാനത്തിലെ ഹനുമാന്റെ ചിത്രം. ബെംഗളൂരുവിൽ നടക്കുന്ന എയ്‌റോ ഇന്ത്യ പ്രദർശനപരിപാടിയിലെ പ്രധാന ...

”വെറുമൊരു ‘ഷോ’ എന്ന കാഴ്ചപ്പാടിനെ മാറ്റിമറിച്ചു; ഇവിടെ കാണുന്നത് പുതിയ ഇന്ത്യയുടെ കരുത്ത്”: എയ്‌റോ ഇന്ത്യ 2023ൽ പ്രധാനമന്ത്രി

ബെംഗളൂരു: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ ഷോയ്ക്ക് ബെംഗളൂരുവിൽ തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിപാടിയുടെ 14-ാം പതിപ്പായ എയ്‌റോ ഇന്ത്യ 2023 തിങ്കളാഴ്ച രാവിലെയാണ് ...

‘രാഷ്‌ട്രം പുതിയ ഉയരങ്ങൾ കീഴടക്കുന്നു’; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനത്തിന് ബെംഗളൂരുവിൽ തുടക്കം; എയ്‌റോ ഇന്ത്യ 2023 ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനത്തിന് ബെംഗളൂരുവിൽ തുടക്കമായി. 'എയ്‌റോ ഇന്ത്യ 2023' വ്യോമയാന പ്രദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിൽ യെലഹങ്കയിലെ എയർഫോഴ്സ് ...

എയ്റോ ഇന്ത്യ 2023-ന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടം; കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ 2023-ന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എല്ലാ ...

‘എയ്‌റോ ഇന്ത്യ 2023’ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ നിർവഹിക്കും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ 'എയ്റോ ഇന്ത്യ 2023' പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യും. യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ വച്ചാണ് പരിപാടി ...

വ്യോമസേനയുടെ 14-ാമത് വ്യോമ പ്രദർശനം ബെംഗളൂരുവിൽ ;പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവ്വഹിക്കും

ന്യൂഡൽഹി : വ്യോമസേനയുടെ 14-ാമത് വ്യോമ പ്രദർശനം 'എയ്‌റോ ഇന്ത്യ' യുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച്ച നിർവ്വഹിക്കും. ബെംഗളൂരുവിൽ യെലഹങ്കയിലെ സായുധ സേന സറ്റേഷനിലാണ് ഉദ്ഘാടനം. ...