'എയ്‌റോ ഇന്ത്യ 2023'ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ നിർവഹിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘എയ്‌റോ ഇന്ത്യ 2023’ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ നിർവഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 08:30 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ ‘എയ്റോ ഇന്ത്യ 2023’ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യും. യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ വച്ചാണ് പരിപാടി നടക്കുന്നത്. അഞ്ച് ദിവസത്തെ പരിപാടിയിൽ 100 വിദേശ കമ്പനികളും 700 ഇന്ത്യൻ കമ്പനികളും ഉൾപ്പെടെ 800-ലധികം പ്രതിരോധ കമ്പനികൾ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികൾ, പ്രതിരോധ മന്ത്രിമാർ, വ്യോമസേനാ മേധാവികൾ, വിമാന നിർമ്മാണ കമ്പനികളുടെ സിഇഒമാർ എന്നിവർ പരിപാടിയിൽ ഭാഗമാകും

ഫെബ്രുവരി 13 മുതൽ 17 വരെ ബെംഗളൂരുവിലാണ് എയ്റോ ഇന്ത്യ 2023 നടക്കുന്നത്. പതിനാലാമത് എയ്റോ ഇന്ത്യ പരിപാടിയുടെ ആപ്ത വാക്യം ‘റൺവേ ടൂ എ ബില്യൺ ഓപ്പർച്യൂണിറ്റീസ്’ എന്നാണ്. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചാപ്പാടിനാണ് എയ്റോ ഇന്ത്യ കൂടുതൽ ഊന്നൽ നൽകുന്നത്.   കൂടാതെ പരിപാടിയിൽ രാജ്യം തദ്ദേശീയമായി തയ്യാറാക്കിയ നിരവധി സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കും.

എയ്റോ ഇന്ത്യയുടെ പ്രദർശനത്തിൽ നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് വ്യോമസേന ഉദ്യോഗസ്ഥർ പറഞ്ഞു. എയ്‌റോ ഇന്ത്യ ഷോയിൽ ഇന്ത്യൻ പവലിയൻ ഉണ്ടായിരിക്കും. ഈ മേഖലയിലെ ഇന്ത്യയുടെ വളർച്ച പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി വിഭാവനം ചെയ്ത ‘ആത്മനിർഭർ ഭാരത്’ യാഥാർത്ഥ്യമാക്കുന്നതിലെ പുരോഗതിയും രാജ്യത്തിന്റെ നിർമ്മാണ വൈദഗ്ധ്യവും എയ്റോ ഇന്ത്യ പ്രദർശിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഫെബ്രുവരി 13-ന് എയ്‌റോസ്‌പേസ്, ഡിഫൻസ് ഇൻഡസ്ട്രീസിന്റെ ‘സിഇഒമാരുടെ സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷത വഹിക്കും.

ഇന്ത്യയുടെ ഭാരം കുറഞ്ഞ ഒറ്റ എഞ്ചിൻ സൂപ്പർസോണിക് യുദ്ധവിമാനമായ തേജസ് ഇന്ത്യൻ പവലിയന്റെ മുഖ്യ ആകർഷണമായിരിക്കും. വ്യോമാഭ്യാസ പ്രകടനങ്ങൾക്ക് പുറമെ എയ്‌റോ ഷോ 2023-ൽ ചർച്ചകളും സെമിനാറുകളും ഉണ്ടാകും.

 

Tags: Narendra Modirajnath singhAero India 2023
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies