കാബൂൾ വിമാനത്താവളത്തിലടക്കം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ
കാബൂൾ :അഫ്ഗാൻ പൗരന്മാരെ കാബൂൾ വിമാനത്താവളത്തിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് താലിബാൻ.കാബൂൾ വിമാനത്താവളത്തിൽ ജനക്കൂട്ടം തടസ്സം സൃഷ്ടിക്കുന്നതിനും സുരക്ഷാ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനുമായിട്ടാണ് നിരോധനം നടപ്പിലാക്കുന്നതെന്നാണ് താലിബാൻ നൽകുന്ന വിശദീകരണം. ...