പ്രത്യാക്രമണം നടത്തരുതെന്ന് അവർ പറഞ്ഞു ; അല്ലെങ്കിൽ താലിബാന് ഞങ്ങളെ തോൽപ്പിക്കാനാകില്ല ; സംഭവിച്ചത് വ്യക്തമാക്കി ഇന്ത്യയിൽ നിന്ന് പരിശീലനം നേടിയ അഫ്ഗാൻ സൈനികൻ
കാബൂൾ : താലിബാൻ ഭീകരരെ പേടിച്ച് ഓടുന്ന ഭീരുക്കളല്ല തങ്ങളെന്ന് ഇന്ത്യയിൽ നിന്നും പരിശീലനം നേടിയ അഫ്ഗാൻ സൈനികൻ. ഭരണ കർത്താക്കളുടെ പിടിപ്പ് കേടാണ് ഭീകരർ അധികാരം ...



