പ്രത്യാക്രമണം നടത്തരുതെന്ന് അവർ പറഞ്ഞു ; അല്ലെങ്കിൽ താലിബാന് ഞങ്ങളെ തോൽപ്പിക്കാനാകില്ല ; സംഭവിച്ചത് വ്യക്തമാക്കി ഇന്ത്യയിൽ നിന്ന് പരിശീലനം നേടിയ അഫ്ഗാൻ സൈനികൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രത്യാക്രമണം നടത്തരുതെന്ന് അവർ പറഞ്ഞു ; അല്ലെങ്കിൽ താലിബാന് ഞങ്ങളെ തോൽപ്പിക്കാനാകില്ല ; സംഭവിച്ചത് വ്യക്തമാക്കി ഇന്ത്യയിൽ നിന്ന് പരിശീലനം നേടിയ അഫ്ഗാൻ സൈനികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 06:03 pm IST
FacebookTwitterWhatsAppTelegram

കാബൂൾ : താലിബാൻ ഭീകരരെ പേടിച്ച് ഓടുന്ന ഭീരുക്കളല്ല തങ്ങളെന്ന് ഇന്ത്യയിൽ നിന്നും പരിശീലനം നേടിയ അഫ്ഗാൻ സൈനികൻ. ഭരണ കർത്താക്കളുടെ പിടിപ്പ് കേടാണ് ഭീകരർ അധികാരം പിടിച്ചെടുക്കാൻ കാരണമായതെന്ന് സൈനിക ഓഫീസർ പറഞ്ഞു. താലിബാൻ കാബൂൾ പിടിച്ചടക്കിയ ശേഷം ഒളിവിൽ പോയ ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമത്തിന് നൽകിയ വാട്‌സ് ആപ്പ് സന്ദേശത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്.

ഞങ്ങളെ വിശ്വസിക്കൂ. ഇപ്പോഴും ഞങ്ങൾ ശക്തരാണ്. താലിബാന് സൈന്യത്തെ അട്ടിമറിക്കുന്നതിനുള്ള കരുത്തില്ല. രാഷ്‌ട്രീയ നേതാക്കൾ സെെനികരെ താലിബാന് വിറ്റു. രാജ്യത്തിനായി ജീവിതവും, ജീവനും ത്യാഗം ചെയ്ത സൈനികരുടെ അന്തസ്സും, അഭിമാനവും പണയംവെച്ചെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് സൈനിക താവളങ്ങൾ താലിബാൻ ആക്രമിച്ചു. എന്നാൽ ഇതിന് പ്രത്യാക്രമണം നടത്തരുതെന്ന് ഉന്നത ഉദ്യോഗസ്ഥരും, രാഷ്‌ട്രീയ നേതാക്കളും ആവശ്യപ്പെട്ടു. ഇത് നിലവിലെ ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അവരുടെ വാദം. ഇതിന് ശേഷം പ്രധാന സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഭീകരർ നീങ്ങി. ഇവയെല്ലാം പിടിച്ചടക്കി. ഞായറാഴ്ച മുതൽ ഭക്ഷണം കഴിക്കുകയോ, ഉറങ്ങുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വാട്‌സ് ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കി.

മാതാപിതാക്കളെ ഓർത്ത് മാത്രമാണ് ഭയം. വീട്ടിൽ അവർ തനിച്ചാണ്. ഭീകരർ ആയുധങ്ങളുമായി റോന്ത് ചുറ്റുന്നുണ്ട്. ഇപ്പോൾ കാതങ്ങൾ അകലെയാണ്. അതിനർത്ഥം ഭയന്ന് ഓടി എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ നിന്നാണ് അഫ്ഗാൻ സൈന്യം പരിശീലനം നേടിയത്.

Tags: afghan armythaliban
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies