ആക്രമിച്ച് മുന്നേറി താലിബാൻ; കരസേനാ മേധാവിയെ മാറ്റി അഫ്ഗാനിസ്ഥാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആക്രമിച്ച് മുന്നേറി താലിബാൻ; കരസേനാ മേധാവിയെ മാറ്റി അഫ്ഗാനിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 03:03 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: പ്രവിശ്യകളും വിമാനത്താവളങ്ങളും പിടിച്ചടക്കി മുന്നേറുന്ന താലിബാനെ നിയന്ത്രിക്കാൻ സൈനിക തലത്തിൽ മാറ്റവുമായി അഫ്ഗാനിസ്ഥാൻ. കരസേനാ മേധാവിയെയാണ് അഫ്ഗാൻ മാറ്റിനിയമിച്ചത്. പ്രസിഡന്റ് അഷ്‌റഫ് ഗാനിയാണ്  പുതിയ കരസേനാ മേധാവിയെ പ്രഖ്യാപിച്ചത്. നിലവിലെ കരസേനാ മേധാവി വാലി മുഹമ്മദ് അഹമ്മദ്‌സായിയെ മാറ്റി ഹയ്ബത്തുള്ള അലിസായിയെയാണ് നിയമിച്ചത്. അഫ്ഗാൻ ദേശീയ കമാന്റോ സംഘത്തിന്റെ തലവനായി പ്രവർത്തിച്ച പരിചയം കണക്കിലെടുത്താണ് അലിസായിക്ക് ചുമതല നൽകിയിട്ടുള്ളത്.

അഹമ്മദ് സായി മാസങ്ങൾക്ക് മുമ്പാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. എന്നാൽ സൈന്യത്തെ നിയന്ത്രിക്കുന്നതിലും ആത്മവിശ്വാസം കൊടുക്കുന്നതിലും പരാജയപ്പെട്ടതായി രൂക്ഷമായ വിമർശനവും ഉയർന്നിരുന്നു. താലിബാൻ ആക്രമണം രൂക്ഷമാക്കി കാബൂളിനോട് അടുക്കുന്നതിനിടെയാണ് നിർണ്ണായക തീരുമാനം അഫ്ഗാൻ ഭരണകൂടം എടുത്തത്.

കനത്ത ആക്രമണം അഫ്ഗാൻ സേനയുടെ മനോവീര്യം തകർക്കുന്ന ഘട്ടത്തിലേക്കാണ് പല പ്രവിശ്യകളിലും എത്തിയിട്ടുള്ളത്. സൈനിക താവളങ്ങളും ആയുധങ്ങളും ഉപേക്ഷിച്ച് പോകുന്ന അവസ്ഥയാണ് പലയിടത്തും ദൃശ്യമാകുന്നത്. 9 പ്രവിശ്യകളിലും താലിബാൻ കാര്യമായ ചെറുത്തുനിൽപ്പില്ലാതെയാണ് അധികാരം പിടിച്ചത്. നൂറുകണക്കിന് സാധാരണക്കാരേയും മാദ്ധ്യമപ്രവർത്തകരേയും അഫ്ഗാൻ ഭരണകൂടത്തിന്റെ മാദ്ധ്യമ തലവനേയും താലിബാൻ വകവരുത്തിയതും ഭരണകൂടത്തിന് നാണക്കേടായിരിക്കുകയാണ്. ഇന്നലെ കാണ്ഡഹാർ ജയിൽ തകർത്ത് ആയിരക്കണക്കിന് താലിബാൻ ഭീകരരെ മോചിപ്പിച്ചതോടെ  ഭരണകൂടം അതീവ പ്രതിസന്ധിയിലാണ്.

Tags: afghan armyarmy chief
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies