afghan-US - Janam TV
Saturday, November 8 2025

afghan-US

അഫ്ഗാൻ നയത്തിൽ പിന്നോട്ടില്ലെന്ന് അമേരിക്ക; സ്ത്രീ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥ; റീനാ അമീറിക്ക് അഫ്ഗാന്റെ പ്രത്യേക ചുമതല

വാഷിംഗ്ടൺ: അഫ്ഗാനിലെ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്ക് മൂക്കുകയറിടാൻ അമേരിക്ക. സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങൾ കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങളാക്കി ഉയർത്തിക്കാട്ടാനാണ് ശ്രമം.വിദേശകാര്യവകുപ്പിൽ നിന്നുള്ള റീനാ അമീറിയെയാണ് നിയോഗിച്ചിട്ടുള്ളത്. അഫ്ഗാൻ സ്ത്രീവിഷയങ്ങൾക്കായി ...

അവസാന നിമിഷത്തെ ചർച്ചകൾ പരാജയപ്പെടാൻ കാരണം അഷ്‌റഫ് ഗാനിയുടെ ഒളിച്ചോട്ടം; രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രതിനിധി

കാബൂൾ: അഷ്‌റഫ് ഗാനിയുടെ ഭീരുത്വം നിറഞ്ഞ അവസാന നിമിഷങ്ങളിലെ ഒളിച്ചോട്ടം എല്ലാ പദ്ധതികളും തകർത്തെന്ന് അമേരിക്ക. ദോഹ സമാധാനക്കരാറിന്റെ മദ്ധ്യസ്ഥത വഹിച്ചിരുന്ന അമേരിക്കൻ പ്രതിനിധി സാൽമായ് ഖാലിൽസാദാണ് ...

പ്രതിസന്ധിയിൽ അഫ്ഗാനിസ്ഥാൻ ; വിദേശ രാജ്യങ്ങൾ പൗരന്മാരെ അതിവേഗം രക്ഷപ്പെടുത്തുന്നു ; അമേരിക്ക ഒറ്റ ദിവസം കൊണ്ട് ഒഴിപ്പിച്ചത് 7500 പേരെ

വാഷിംഗ്ടൺ: അരക്ഷിതാവസ്ഥയിലായ അഫ്ഗാനിൽ നിന്നും അമേരിക്കയുടെ രക്ഷാ ദൗത്യം വേഗത്തിലാക്കുന്നു. ഇന്നലെ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് അമേരിക്ക കാബൂളിൽ നിന്നും 7500 പേരെയാണ് പുറത്തെത്തിച്ചത്. ' ഇന്നലെ പുലർച്ചെ ...

രാഷ്‌ട്രീയ പരിഹാരം അനിവാര്യം; അഫ്ഗാനിലെ രാഷ്‌ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ചയ്‌ക്ക് ഐക്യരാഷ്‌ട്രസഭ

ന്യൂയോർക്ക്: അഫ്ഗാനിൽ രാഷ്ട്രീയ സമവായത്തിനായി ഐക്യരാഷ്ട്രസഭയുടെ നീക്കം. താലിബാൻ ഭീകരാക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക്കാണ് ...

അമേരിക്കയുടെ പിന്മാറ്റം: സമാധാന സംഘം പ്രതിനിധി അഫ്ഗാനിലേക്ക്; ഭരണകൂടത്തിനൊപ്പം സാധാരണക്കാരുടെ അഭിപ്രായം നിര്‍ണ്ണായകം

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക പിന്മാറ്റകാര്യങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. സൈനിക പിന്മാറ്റ നീക്കങ്ങളും തുടര്‍നടപടികള്‍ക്കുമായുള്ള നയന്ത്ര നീക്കങ്ങള്‍ ശക്തമാക്കി അമേരിക്ക. സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രത്യേക പ്രതിനിധി ...

താലിബാനുമായുള്ള അമേരിക്കയുടെ കരാർ പുന: പ്പരിശോധന: സ്വാഗതം ചെയ്ത് അഫ്ഗാൻ

ബാഗ്ദാദ്: താലിബാനോടുള്ള ബൈഡൻ ഭരണകൂടത്തിന്റെ നയത്തിലെ മാറ്റം സ്വാഗതം ചെയ്ത് അഫ്ഗാൻ ഭരണകൂടം. അഫ്ഗാൻ പ്രസിഡന്റ് ഡോ. അഷറഫ് ഗനി നേരിട്ടാണ് അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്തത്. ...

താലിബാന്‍ തനിനിറം കാട്ടിത്തുടങ്ങി; 291 അഫ്ഗാന്‍ സൈനികരെ കൊലപ്പെടുത്തി

കാബൂള്‍: അഫ്ഗാന്‍ ഭരണകൂടം മുന്നോട്ട് വച്ച എല്ലാ സമാധാന കരാറുകളും ലംഘിച്ച് താലിബാന്‍ ഭീകരന്മാര്‍. ഒരാഴ്ച്ചക്കിടെ  291 അഫ്ഗാന്‍ സൈനികരെ താലിബാന്‍ ഭീകരന്മാര്‍ വധിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ...

അഫ്ഗാനില്‍ നിന്നുളള സൈനിക പിന്മാറ്റം: 8600 അമേരിക്കന്‍ സൈനികര്‍ മടങ്ങി

കാബൂള്‍: അഫ്ഗാനില്‍ നിന്നും സൈനിക പിന്മാറ്റം അമേരിക്ക ആരംഭിച്ചു. താലിബാനും അഫ്ഗാനും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ ഭാഗമെന്ന നിലയിലാണ് സൈനിക പിന്മാറ്റം. നിലവിലുള്ള സൈനികരെ 13500 ആക്കികുറയ്ക്കാന്‍ ...