അഫ്ഗാനില്‍ നിന്നുളള സൈനിക പിന്മാറ്റം: 8600 അമേരിക്കന്‍ സൈനികര്‍ മടങ്ങി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനില്‍ നിന്നുളള സൈനിക പിന്മാറ്റം: 8600 അമേരിക്കന്‍ സൈനികര്‍ മടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2020, 11:29 am IST
Facebook
Twitter
WhatsAppTelegram

കാബൂള്‍: അഫ്ഗാനില്‍ നിന്നും സൈനിക പിന്മാറ്റം അമേരിക്ക ആരംഭിച്ചു. താലിബാനും അഫ്ഗാനും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ ഭാഗമെന്ന നിലയിലാണ് സൈനിക പിന്മാറ്റം. നിലവിലുള്ള സൈനികരെ 13500 ആക്കികുറയ്‌ക്കാന്‍ ഫെബ്രുവരിയില്‍ അമേരിക്ക തീരുമാനിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയിലുള്ള 8600 സൈനികരാണ് മടങ്ങിയിരിക്കുന്നത്.

ഇസ്ലാമിക ഭീകരതക്കെതിരെ പോരാടാന്‍ തീരുമാനിച്ചതോടെ അല്‍ഖ്വയ്ദക്കെതിരെയാണ് അമേരിക്ക അഫ്ഗാനില്‍ ആദ്യം നീങ്ങിയത്. തുടര്‍ന്ന് പോരാട്ടം അഫ്ഗാന്‍ ഭരണകൂടത്തി നെതിരെ നില്‍ക്കുന്ന താലിബാനെതിരേയും തുടങ്ങി. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം സൈനികരെ വരെ അഫ്ഗാനില്‍ അമേരിക്ക നിലനിര്‍ത്തിയിരുന്നു. 40 രാജ്യങ്ങളടങ്ങുന്ന നാറ്റോ സഖ്യത്തിന്റെ സേനകളുള്‍പ്പടെയാണ് ഒരു ലക്ഷം പേര്‍ അഫ്ഗാനില്‍ നിലയുറപ്പിച്ചത്.

അമേരിക്കയുടെ സൈനിക പിന്മാറ്റത്തോടൊപ്പം അഫ്ഗാന്‍ ഭരണകൂടം തടവിലാക്കിയിരുന്ന താലിബാന്‍ ഭീകരന്മാരെ വിട്ടയക്കുന്ന കാര്യവും കരാറിലുണ്ടായിരുന്നു. അതു പ്രകാരം 5000 പേരില്‍ 3000 പേരെ അഫ്ഗാന്‍ ഭരണകൂടം വിട്ടയച്ചുകഴിഞ്ഞു. ഇതിനൊപ്പം അക്രമം ഇല്ലാതാക്കാന്‍ താലിബാന്‍ മുന്‍കൈ എടുക്കണമെന്നത് ഇതുവരെ പ്രവര്‍ത്തികമായിട്ടില്ല. വിവിധ മേഖലകളില്‍ താലീബാനും- അഫ്ഗാന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്.

Tags: afghan-US
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies