അഫ്ഗാൻ നയത്തിൽ പിന്നോട്ടില്ലെന്ന് അമേരിക്ക; സ്ത്രീ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥ; റീനാ അമീറിക്ക് അഫ്ഗാന്റെ പ്രത്യേക ചുമതല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ നയത്തിൽ പിന്നോട്ടില്ലെന്ന് അമേരിക്ക; സ്ത്രീ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥ; റീനാ അമീറിക്ക് അഫ്ഗാന്റെ പ്രത്യേക ചുമതല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 07:49 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിലെ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്ക് മൂക്കുകയറിടാൻ അമേരിക്ക. സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങൾ കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങളാക്കി ഉയർത്തിക്കാട്ടാനാണ് ശ്രമം.വിദേശകാര്യവകുപ്പിൽ നിന്നുള്ള റീനാ അമീറിയെയാണ് നിയോഗിച്ചിട്ടുള്ളത്. അഫ്ഗാൻ സ്ത്രീവിഷയങ്ങൾക്കായി പ്രത്യേകം നിയമനമാണ് വാഷിംഗ്ടൺ നടത്തിയിരിക്കുന്നത്.

‘റീനാ അമീറിയെ ഏറെ സന്തോഷത്തോടെയാണ് ചുമതല ഏൽപ്പിച്ചിട്ടുള്ളത്. അഫ്ഗാൻ വിഷയത്തിൽ സ്ത്രീകളുടെ മേഖലയിലേക്ക് റീനാ അമീറിയെ സ്വാഗതം ചെയ്യുന്നു. അവിടെ സ്ത്രീകളും പെൺകുട്ടികളും പൊതു മനുഷ്യാവകാശങ്ങളും പ്രതിസന്ധിയിലാണ്. ഇരുപത് വർഷമായി അഫ്ഗാൻ വിഷയത്തിൽ ഏറെ പരിചയ സമ്പന്നയായ ഉദ്യോഗസ്ഥയാണ് റീന അമീറി. ജനാധിപത്യപരമായ ശാന്തിയും സമാധാനവും അഫ്ഗാനിൽ പുലരുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം.’ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.

അഫ്ഗാനിൽ സ്ത്രീകൾ മാത്രമല്ല, ന്യൂനപക്ഷ സമൂഹങ്ങളടക്കം കടുത്ത ഭീഷണിയിലാണ്. ജനാധിപത്യപരമായ എല്ലാം മരവിപ്പിച്ചിരിക്കുന്ന അവസ്ഥയാണ് അഫ്ഗാനിലേത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേതും പോലെ അഫ്ഗാനിലെ ഓരോ പൗരനും അവന്റെ ആശയം പറയാനും പ്രചരിപ്പിക്കാനും കുടുംബമായി ജീവിക്കാനും സാധിക്കണം. അതിന് അവർ ലോകസമാധാ നത്തിന്റെ പാതയാണ് പിന്തുടരേണ്ടത്. എന്നാൽ നിലവിലെ നിയമങ്ങൾ അതിന് എതിരാണ്. ഈ നയം മാറ്റേണ്ടത് താലിബാനാണെന്നും ബ്ലിങ്കൻ വ്യക്തമാക്കി.

Tags: afghan-US
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies