Afridi - Janam TV
Thursday, July 10 2025

Afridi

ഇന്ത്യ ഇപ്പോഴും പത്തുവർഷം പിന്നിൽ! വളർച്ചയിലും വികസനത്തിലും പാകിസ്ഥാനാെപ്പം എത്തുന്നത് സ്വപ്നം കാണുന്നു; ഷാഹിദ് അഫ്രീദി

ഇന്ത്യയെ അധിക്ഷേപിച്ചുള്ള പരാമർശത്തിൽ വീണ്ടും വിവാദത്തിലായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീ​ദി. വളർച്ചയിലും വികസനത്തിലും പാകിസ്ഥാൻ ഇന്ത്യയെക്കാൾ പത്തുവർഷം പിന്നിലാണെന്നും പാകിസ്ഥാന് ഒപ്പം എത്തുന്നത് ...

യുഎഇയിൽ ഷാഹിദ് അഫ്രീദിക്ക് കുസാറ്റ് അലുമിനിയുടെ സ്വീകരണം; രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി

CUSAT അലുംനി UAE യിൽ പാകിസ്ഥാൻ തീവ്രവാദി ക്രിക്കറ്റർ ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയ സംഭവത്തിൽ CUBAA UAE രാജ്യത്തെ ഒറ്റുകൊടുത്തവരാണെന്നും അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദ് ...

രാജ്യത്തിനെതിരെ വിഷം തുപ്പിയ അഫ്രീദിയെ വരവേറ്റ് മലയാളികൾ; അകമ്പടിയായി ചെണ്ടമേളം, ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം

പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ രാജ്യത്തിനെതിരെ വിഷം ചീറ്റിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയെ വരവേറ്റ് മലയാളികൾ. പുറത്തുവരുന്ന വിവരം അനുസരിച്ച് മലയാളികൾ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ...

പാകിസ്താനെ തെട്ടാൽ എന്താകുമെന്ന് മോ​ദിക്ക് മനസിലായി കാണും; ശക്തർ ആരാണെന്ന് കണ്ടില്ലേ? “വിജയാഘോഷ” റാലിയിൽ അഫ്രീദിയുടെ ചൊറിച്ചിൽ

ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ചൊറിഞ്ഞ് പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദി. പാകിസ്താനിൽ "വിജയാഘോഷ" റാലി നയിക്കുന്നതിനിടെയാണ് ...

പാക് സൈന്യത്തിന് ഉയർന്ന പരിശീലനം കിട്ടിയിട്ടുണ്ട്, ഇന്ത്യ മുട്ടി നിൽക്കില്ല! മോ​ദിയെ ഇന്ത്യക്കാർക്കും മടുത്തു: ഷാഹിദ് അഫ്രീ​ദി

വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷാഹിദ് അഫ്രീദി. പാകിസ്താൻ സൈന്യത്തോട് ഏറ്റമുട്ടിയാൽ ഇന്ത്യൻ സൈനികർ പരാജയപ്പെടുമെന്നും പാകിസ്താൻ സൈന്യത്തിന് മികച്ച പരിശീലനം ...

ഭീകരവാദം നടത്തുന്നത് ഇന്ത്യ, സ്വന്തം ജനങ്ങളെ കൊന്നൊടുക്കി പഴി പാകിസ്താന് മേൽ ചുമത്തുന്നു; ഇസ്ലാം പഠിപ്പിക്കുന്നത് സമാധാനം: ഷാഹിദ് അഫ്രീദി

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷാഹിദ് അഫ്രീദി. ഒരുമണിക്കൂറോളം ഭീകരർ പഹൽ​ഗാമിൽ ആൾക്കാരെ കൊന്നൊടുക്കുകയായിരുന്നു. എന്നിട്ടും എട്ടുലക്ഷത്തിൽ ഒരു ...

ഒരോവറിൽ പെടച്ചത് നാലെണ്ണം! പ്രീമിയം അഫ്രീദിയെ ലോക്കലാക്കി സീഫെർട്ട്, പാകിസ്താൻ വീണ്ടും തോറ്റു

ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ടി20യിലും പാകിസ്താന് തോൽവി. മഴകാരണം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നേടിയത് 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ്. ...

പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിൽ..! പണി തെറിക്കാതിരിക്കാൻ അവന്മാർ പരസ്പരം പഴിക്കുന്നു; തുറന്നടിച്ച് അഫ്രീദി

പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിലെന്ന് മുൻ താരവും നായകനുമായ ഷാഹിദ് അഫ്രീദി. മോശം തീരുമാനങ്ങളെ തുടർന്നാണ് പാകിസ്താൻ ക്രിക്കറ്റ് ഐസിയിവിലായത്. ഷദാബ് ഖാനെ ടി20 സ്ക്വാഡിൽ ഉൾപ്പെടുത്തിയതിനെ ഉദ്ധരിച്ചാണ് ...

സിംബാബ്‌വെയെ മർ​ദിക്കാനും അവസരമില്ല! ബാബറിനെയും ഷഹീൻ അഫ്രീദിയെയും തഴയാൻ പാകിസ്താൻ

സിംബാബ്‌വെയ്ക്കെതിരെയുള്ള വൈറ്റ് ബോൾ സീരിസിന് തയാറെടുക്കുന്ന പാകിസ്താൻ ടീമിൽ നിന്ന് ബാബർ അസമിനെയും ഷഹീൻ ഷാ അഫ്രീദിയെയും ഒഴിവാക്കിയേക്കും. പിസിബി വിശ്രമം എന്ന പേരിലാണ് ഇരുവരെയും ഒഴിവാക്കുന്നതെന്നാണ് ...

ഷഹീൻ അഫ്രീദിയെ പുറത്താക്കി പാകിസ്താൻ; കാരണമിത്

ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം ഷഹീൻ ഷാ അഫ്രീദിയെ ഒഴിവാക്കി പാകിസ്താൻ. നിർണായക മത്സരത്തിൽ നിന്നാണ് താരത്തെ ഒഴിവാക്കിയത്. സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിതമായി അഫ്രീദിയുടെ ...

പാകിസ്താനെ അലക്കിവെളുപ്പിച്ച് ഫിൻ അലൻ; റൗഫ്-അഫ്രീദി സഖ്യത്തെ അടിച്ച് എയറിലാക്കി; എട്ടോവറിൽ വഴങ്ങിയത് 103 റൺസ്

പാകിസ്താനെതിരായ മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി കീവിസ്. ഫിൻ അലന്റെ ഉ​ഗ്രൻ പ്ര​ഹര ശേഷി കണ്ട മത്സരത്തിൽ പാകിസ്താന്റെ ബൗളർമാരെല്ലാം എയറിലായി. അന്താരാഷ്ട്ര ടി20 മത്സരത്തിലെ ...

ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് പാകിസ്താന് പിന്തുണ ലഭിക്കും; കൂടുതല്‍ പേര്‍ ഞങ്ങള്‍ക്ക് ആര്‍പ്പുവിളിക്കാനെത്തും: ഷഹീന്‍ അഫ്രീദി

ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ പാകിസ്താന് കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ഓക്ടോബര്‍ 14ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഓക്ടോബര്‍ 14നാണ് ...

വനിതാ ക്രിക്കറ്റിൽ ഇത് കണ്ടിട്ടില്ല, ഇന്ത്യൻ ക്യാപ്റ്റൻ എല്ലാ അതിരും ലംഘിച്ചു; ഹർമനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ പുറത്താകലും തുടർന്നുണ്ടായ മോശം പെരുമാറ്റത്തിലും വിലക്ക് നേരിടുന്ന ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ ...

നീ തീവ്രവാദ രാജ്യത്തിന്റെ മകനല്ലേ ; അഫ്രീദി വാജ്പേയിയെ അനാദരിച്ചെന്ന ചർച്ചകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരുടെ രോഷം

ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ അനാദരിച്ചെന്ന ചർച്ചകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരുടെ രോഷം. ...

മാത്യു വെയ്ഡ്, മാത്യു വെയ്ഡ് ; പരാജയം ഓർമ്മിപ്പിച്ച് പാക് താരം അഫ്രീദിയെ പരിഹസിച്ച് ബംഗ്ലാദേശ് ആരാധകർ

ധാക്ക ; പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ, പാക് പേസ് ബോളർ ഷഹീൻ ഷാ അഫ്രീദിയെ പരസ്യമായി പരിഹസിച്ച് ബംഗ്ലദേശ് ആരാധകർ. ടെസ്റ്റിന്റെ മൂന്നാം ...

കൊറോണയെക്കാള്‍ വലിയ രോഗം മോദിയാണ്,പാക് അധീന കശ്മീരിലെത്തി ഷാഹിദ് അഫ്രീദി പറഞ്ഞതിങ്ങനെ: ഒട്ടും വൈകാതെ തന്നെ രോഗം പിടിപെട്ട് ആശുപത്രിയില്‍, അഫ്രീദിയെ ട്രോളി പാക് ആരാധകരും

ഇസ്ലാമാബാദ്: പാക് അധീന കശ്മീര്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കൊറോണ സ്ഥിരീകരിച്ചത്. പാക് അധീന കശ്മീരിലെത്തി ഇന്ത്യന്‍ പ്രധാനമന്ത്രിയെ അഫ്രിദി അധിക്ഷേപിച്ചത് ...