കലാപങ്ങൾ 71% കുറഞ്ഞു, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം കൈവന്നു; കശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങൾ: നിത്യാനന്ദ് റായ്
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായെന്ന് കേന്ദ്ര സർക്കാർ. മേഖലയിൽ 2014-നെ അപേക്ഷിച്ച്, കലാപ സംഭവങ്ങളിൽ 71% കുറവുണ്ടായി. ഭീകരവാദത്തെ ശക്തമായി പ്രതിരോധിക്കാനായെന്നും ആഭ്യന്തര സഹമന്ത്രി ...