അഫ്‌സ്പ മേഖലകൾ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ; സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടുവെന്ന് നിരീക്ഷണം; വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പുതിയ യുഗത്തിന് സാക്ഷിയാകുമെന്ന് അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്‌സ്പ മേഖലകൾ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ; സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടുവെന്ന് നിരീക്ഷണം; വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പുതിയ യുഗത്തിന് സാക്ഷിയാകുമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഫ്‌സ്പ മേഖലകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. അസം, നാഗാലാൻഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ അഫ്‌സ്പ മേഖലകൾ കുറയ്‌ക്കാനാണ് സർക്കാർ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനങ്ങളിൽ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടുവെന്ന നിരീക്ഷണത്തെ തുടർന്നാണ് തീരുമാനമെന്ന് അമിത് ഷാ അറിയിച്ചു. സംസ്ഥാനങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമത്തിന്റെ (അഫ്‌സ്പ) അധികാര പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് തീരുമാനത്തിന്റെ ഭാഗമായി വെട്ടിക്കുറച്ചത്.

വടക്കുകിഴക്കൻ മേഖലയിൽ കലാപം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി മെച്ചപ്പെട്ട സുരക്ഷാ സാഹചര്യവും അതിവേഗ വികസനവും അഫ്‌സ്പ ചുമത്തിയിരുന്ന മേഖലകളിൽ കൈവരിച്ചു. ഇതിന്റെ ഭാഗമായാണ് അസം, മണിപ്പൂർ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ പ്രത്യേക പട്ടാള അവകാശ പ്രദേശങ്ങളിൽ കുറവ് വരുത്തുന്നത്.
ദശാബ്ദങ്ങളായി അവഗണന നേരിട്ടിരുന്ന വടക്കുകിഴക്കൻ മേഖല ഇപ്പോൾ ശാന്തിയുടെയും പുരോഗതിയുടെയും വികസനത്തിന്റെയും പുതിയ യുഗത്തിന് സാക്ഷിയാവുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Reduction in areas under AFSPA is a result of the improved security situation and fast-tracked development due to the consistent efforts and several agreements to end insurgency and bring lasting peace in North East by PM @narendramodi government.

— Amit Shah (@AmitShah) March 31, 2022

കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു അഫ്‌സ്പ ആക്ട് 1958 അസമിൽ ആറ് മാസത്തേക്ക് കൂടി നീട്ടിയത്. 1990 മുതൽ എല്ലാ ആറ് മാസം കൂടുമ്പോഴും ഇവിടെ അഫ്‌സ്പ ആക്ട് നീട്ടിയിരുന്നു. വർഷങ്ങളായി വടക്കുകിഴക്കൻ മേഖലകൾ അഭിമുഖീകരിക്കുന്ന സംഘർഷാവസ്ഥയ്‌ക്ക് അയവ് വന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ പ്രഖ്യാപനം.

Tags: AssamnagalandmanipurAmit ShahAFSPA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies