തീവ്രവാദം തുടച്ചുനീക്കപ്പെട്ടാൽ അഫ്‌സ്പ പിൻവലിക്കാൻ സാധിക്കും; സുരക്ഷാ ചുമതല പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്ന ദിവസം വിദൂരമല്ലെന്ന് അനുരാഗ് താക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദം തുടച്ചുനീക്കപ്പെട്ടാൽ അഫ്‌സ്പ പിൻവലിക്കാൻ സാധിക്കും; സുരക്ഷാ ചുമതല പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്ന ദിവസം വിദൂരമല്ലെന്ന് അനുരാഗ് താക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 05:49 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദം എന്ന വിപത്ത് തുടച്ചുനീക്കപ്പെട്ടാൽ അഫ്‌സ്പ പിൻവലിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.
കശ്മീരിൽ അഫ്സ്പ പിൻവലിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിൽ സൈന്യത്തെ പിൻവലിച്ചു കൊണ്ട് ക്രമസമാധാന ചുമതല കശ്മീർ പൊലീസിന് മാത്രമായി വിട്ടുകൊടുക്കാൻ കേന്ദ്രം പദ്ധതി ഇടുന്നുണ്ടെന്നാണ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞത്.

” ഭീകരരെ ചെറുക്കുന്നതിന് അഫ്‌സ്പ ആവശ്യമാണ്. തീവ്രവാദം എന്ന വിപത്ത് ഇല്ലാതാവുകയാണെങ്കിൽ അഫ്‌സ്പ പിൻവലിക്കാൻ സാധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ കശ്മീർ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നീങ്ങുകയാണെന്ന് അമിത് ഷാ പറഞ്ഞത് വളരെ ശരിയായിട്ടുള്ള കാര്യമാണ്. കശ്മീർ ഇന്ന് ശരിയായ ദിശയിലാണ് നീങ്ങുന്നത്.

അതുകൊണ്ട് തന്നെ സുരക്ഷാ നിയന്ത്രണം പൊലീസ് ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് എത്തുന്ന ദിവസം വിദൂരമല്ല. കഴിഞ്ഞ 10 വർഷം കൊണ്ട് കശ്മീർ വലിയ വികസന മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ദിവസേനയുള്ള കല്ലേറുകളിൽ നിന്നെല്ലാം അവർ മോചനം നേടി. മേഖലയിൽ സമാധാനം തിരിച്ചു വന്നിരിക്കുകയാണ്. സിനിമാ തീയേറ്ററുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു, കായികരംഗത്ത് മുന്നേറ്റമുണ്ടായി, ഇങ്ങനെ എല്ലാ രീതിയിലും കശ്മീർ മാറിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ കശ്മീർ ഭരിച്ച മൂന്ന് കുടുംബങ്ങൾ, വിഘടനവാദത്തിൽ നിന്ന് അകന്ന് ജനങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാകുന്നത് കണ്ട് നിരാശരായിരിക്കുകയാണ്. നാഷണൽ കോൺഫറൻസും പിഡിപിയും കോൺഗ്രസുമെല്ലാം ജമ്മു കശ്മീരിനെ അഴിമതിയിലൂടെ നശിപ്പിച്ചു. ഭീകരവാദത്തിലൂടെ 45,000ത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെട്ട കശ്മീരിലാണ് മോദി സർക്കാർ വികസനത്തിന്റെ പാത തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം രണ്ട് കോടിയിലധികം സഞ്ചാരികളാണ് കശ്മീർ താഴ്‌വര സന്ദർശിച്ചതെന്നും” അനുരാഗ് താക്കൂർ വ്യക്തമാക്കി.

Tags: Jammu KashmirAmit ShahAFSPAanurag thackur
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies