again - Janam TV
Saturday, July 12 2025

again

നിലത്തിട്ടത് നാല് ക്യാച്ചുകളോ മത്സരമോ?, യശസ്വി ജയ്സ്വാളിനെതിരെ വാളോങ്ങി ആരാധകർ

ലീഡ്സ് ടെസ്റ്റിലെ നാലാം ഇന്നിം​ഗ്സിൽ ഇന്ത്യ ഒരു വിക്കറ്റിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 40 ഓവറിന് മേലെയായി. ഇതിനിടെ രണ്ടുതവണ ഇം​ഗ്ലണ്ട് ബാറ്റർമാർക്ക് ഇന്ത്യ ജീവൻ നൽകി. ഒരു ...

ഇരുട്ടിന്റെ മറവിൽ വീണ്ടും പാകിസ്താന്റെ ഡ്രോൺ ആക്രമണം; ജമ്മുവിൽ തിരിച്ചടിച്ച് സൈന്യം

വീണ്ടും ഇരുട്ടിൻ്റെ മറവിൽ ജമ്മുവിലെ ജനവാസ മേഖലകളിൽ പാകിസ്താൻ്റെ ഡ്രോൺ ആക്രമണം. ന​ഗരം പൂർണമായും ബ്ലാക്കൗട്ടിലാണ്. ന​ഗരത്തിൻ്റെ വിവിധയിടങ്ങളിൽ പൊട്ടിത്തെറി ശബ്ദവും കേട്ടു. അപായ സൈറണും മുഴങ്ങുന്നുണ്ട്. ...

ഒരിക്കൽക്കൂടി ചെന്നൈയെ നയിക്കാൻ തലയെത്തുന്നു! വെളിപ്പെടുത്തി ഹസി, കാരണമിത്

ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിം​ഗ്സിനെ നയിക്കാൻ ക്യാപ്റ്റൻ ധോണിയെത്തുമെന്ന് റിപ്പോർട്ട്. ചെപ്പോക്കിൽ ഡൽഹിയ നേരിടാനിരിക്കെയാണ് നിർണായകമായ നീക്കം. സ്ഥിരം ക്യാപ്റ്റനായ ഋതുരാജ് ​ഗെയ്ക്വാദിന്റെ അഭാവത്തിലാകും താരം ...

അവന്റെ ന്യായീകരണ തൊഴിലാളികളെ ഇളക്കി വിടുന്നില്ല; സഞ്ജുവിനെ പരി​ഹസിച്ച് ആകാശ് ചോപ്ര

പൂനെയിലും മോശം ഫോം തുടർന്ന മലയാളി താരത്തെ രൂക്ഷമായി പരിഹസിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജു സാംസൺ ആദ്യ മൂന്ന് മത്സരത്തിലേതു പോലെ ...

ദേ വന്നു..ദാ പോയി…! വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ, പതറി ഇന്ത്യ

ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഓപ്പണറായി ഇറങ്ങിയ താരം 7 പന്തിൽ 10 റൺസുമായി പുറത്തായി. ടസ്കിൻ അഹമ്മദിൻ്റെ സ്ലോ ബോളിൽ ...

വിനേഷും രാജ്യവും ഇനിയും കാത്തിരിക്കണം; കായിക കോടതിയുടെ വിധി പ്രസ്താവം വീണ്ടും നീട്ടി

പാരിസ്: ഒളിമ്പിക്സ് ​ഗുസ്തിയിൽ വെള്ളിമെഡൽ ആവശ്യപ്പെട്ടുള്ള വിനേഷ് ഫോ​ഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും നീട്ടി കായിക തർക്ക പരിഹാര കോടതി. നിരവധി തവണ മാറ്റിവച്ച വിധി ...

ഇനി അടുത്ത ലോകകപ്പിന് കാണാം മക്കളെ.! വീണ്ടും വിരമിക്കാനൊരുങ്ങി ആമീറും വസീമും

ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി പേസർ മാെഹമ്മദ് ആമീറും സ്പിന്നർ ഇമാദ് വസീമും. ക്രിക്കറ്റ് പാകിസ്താനാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ...

ഒരു മാറ്റവുമില്ല; ഹൈദരാബാദിലും ഹാർദിക്കിന് കൂവൽ; വീഡിയോ

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ടോസിടാനെത്തിയ മുംബൈ നായകൻ ഹാ‍ർദിക്കിന് വീണ്ടും കൂവൽ. ടോസിനെത്തിയ ഹാർദിക്ക് സംസാരിക്കാൻ മൈക്ക് എടുത്തപ്പോഴാണ് കൂവൽ ആരംഭിച്ചത്. താരം സംസാരിച്ച് തീരുംവരെയും ഇത് തുടർന്നു. ...

മാനസിക പീ‍ഡനമെന്ന് പറഞ്ഞ് വിരമിച്ചു; ഇപ്പോൾ പാകിസ്താന് കളിക്കുന്നത് സ്വപ്നമെന്ന്: മുഹമ്മദ് ആമിർ തിരിച്ചുവരുന്നു

വിരമിക്കൽ പ്രഖ്യാപിച്ച് നാലു വർഷത്തിന് ശേഷം തീരുമാനം പിൻവലിക്കുന്നുവെന്ന് മുൻ താരം മുഹമ്മദ് ആമിർ. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി സംസാരിച്ച ശേഷമാണ് താരത്തിന്റെ തീരുമാനം. വിൻഡീസിലും അമേരിക്കയിലുമായി ...

നായകനായി ബാബർ തിരിച്ചെത്തുന്നു..! പാക് ക്രിക്കറ്റ് ബോർഡിലെ പടല പിണക്കം മറനീക്കുന്നു; മാറ്റം പുതിയ ചെയർമാൻ വന്നതിന് പിന്നാലെ

പുറത്താക്കിയ നായകനെ തിരികെ കൊണ്ടുവരാൻ പാകിസ്താൻ ക്രിക്കറ്റ് ടീം. ബാബർ അസമിനെയാണ് പാക് ടീം മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്നത്. പാകിസ്താനിലെ പ്രമുഖ കായിക റിപ്പോർട്ടറായ ഖ്വാദിർ ഖവാജയാണ് ബോർഡിനെ ...

ഒരു അമേരിക്കന്‍ പ്രണയ കഥ….! തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ‘സ്‌പൈഡര്‍’ മെസിക്ക് ഗോള്‍; ഇന്‍റര്‍ മിയാമി സെമിയില്‍

തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും മെസി ഗോള്‍ വലകുലുക്കിയ മത്സരത്തില്‍ ഇന്‍റര്‍മിയാമിക്ക് വിജയം. ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മിയാമി സെമി ഫൈനലിലേക്ക് കുതിച്ചു. ടീമിലെത്തിയ ശേഷം എല്ലാ മത്സരത്തിലും ...

എനിക്ക് തിരികെ പോണം…! പിഎസ്ജിയോട് നെയ്മര്‍; ബ്രസീലിന്റെ സുല്‍ത്താന്‍ ബാഴ്‌സയിലേക്ക് മടങ്ങും……?

ബ്രസീലിയന്‍ സൂപ്പര്‍ താരം തിരികെ ബാഴ്‌സയിലേക്ക് മടങ്ങുന്നതായി സൂചന. ഈ മാസം ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കാനിരിക്കെ താരം ക്ലബ് വിടണമെന്ന ആവശ്യം പിഎസ്ജിയോട് ധരിപ്പിച്ചെന്ന് ടെലഗ്രാഫ് അടക്കമുള്ള ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കടലിൽ നിന്നും തിരികെ വരികയായിരുന്ന പെരുമാതുറ സ്വദേശിയുടെ ഫക്കീറാൻ അലി എന്ന വള്ളമാണ് ...

ട്രോളിംഗ് നിരോധനത്തിന് പിന്നാലെ പുഴുവരിച്ച് ചീഞ്ഞ മത്സ്യങ്ങളുടെ ‘ചാകര’; കേരളത്തില്‍ വിറ്റഴിക്കുന്നത് അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വിഷ മത്സ്യങ്ങള്‍; പരിശോധന പേരിനുമാത്രം

ആലപ്പുഴ; ട്രോളിംഗ് നിരോധനം നിലവിൽ വന്ന് ദിവസങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി പഴകിയ മത്സ്യം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിഷം നിറച്ചെത്തുന്ന മത്സ്യം പിടികൂടാൻ അതിർത്തികളിൽപ്പോലും പരിശോധനയില്ലെന്ന് ...