എനിക്ക് തിരികെ പോണം...! പിഎസ്ജിയോട് നെയ്മര്‍; ബ്രസീലിന്റെ സുല്‍ത്താന്‍ ബാഴ്‌സയിലേക്ക് മടങ്ങും......?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

എനിക്ക് തിരികെ പോണം…! പിഎസ്ജിയോട് നെയ്മര്‍; ബ്രസീലിന്റെ സുല്‍ത്താന്‍ ബാഴ്‌സയിലേക്ക് മടങ്ങും……?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 12:07 pm IST
FacebookTwitterWhatsAppTelegram

ബ്രസീലിയന്‍ സൂപ്പര്‍ താരം തിരികെ ബാഴ്‌സയിലേക്ക് മടങ്ങുന്നതായി സൂചന. ഈ മാസം ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്‌ക്കാനിരിക്കെ താരം ക്ലബ് വിടണമെന്ന ആവശ്യം പിഎസ്ജിയോട് ധരിപ്പിച്ചെന്ന് ടെലഗ്രാഫ് അടക്കമുള്ള മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2027വരെ താരത്തിന് ഫ്രഞ്ച് ക്ലബുമായി കരാറുണ്ട്.

മെസിയുടെ കൂടുമാറ്റവും എംബാപ്പെയുടെ ഇടച്ചിലും പിഎസ്ജിയെ വലിയ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് നെയ്മറും ക്ലബ് വിടുന്നതായി വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതിനിടെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ റാമോസിനെ ബെന്‍ഫിക്കയില്‍ നിന്ന് ലോണ്‍ അടിസ്ഥാത്തില്‍ പിഎസ്ജി ടീമിലെത്തിച്ചിരുന്നു. താരത്തെ വാങ്ങാനുള്ള ഓപ്ഷനുമുണ്ട്.

അതേസമയം കറ്റാലന്മാരുടെ തീരുമാനം അനുസരിച്ചാകും നെയ്മറുടെ ഭാവി. ഡെംബലെകൂടി പോയതോടെ വലിയ പ്രതിസന്ധിയാണ് സാവി പരിശീലകനായ ബാഴ്‌സ നേരിടുന്നത്. നെയ്മറെയോ പോര്‍ച്ചുഗല്‍ താരം ജാവോ ഫെലിക്‌സിനെയോ കൊണ്ടുവരനാണ് സാവിയുടെ താത്പ്പര്യം. ഇതില്‍ തനിക്കൊപ്പം പന്ത് തട്ടിയ സുഹൃത്തിനാണ് സാവി മുന്‍തൂക്കം നല്‍കുന്നത്.

ഓസ്മാന്‍ ഡെംബലയുടെ വിടവ് നികത്താന്‍ ഇവരില്‍ ആരെങ്കിലും ടീമിലെത്തണമെന്നാണ് പരിശീലകന്റെ ആഗ്രഹം. നെയ്മറും സാവിയും 69 തവണ ഒരുമിച്ച് ബാഴ്‌സയ്‌ക്കായി കളത്തിലിറങ്ങിയിരുന്നു. 2017 222 മില്യണ്‍ യൂറോയ്‌ക്കാണ് താരം പിഎസ്ജിയിലേക്ക് ചെക്കേറിയത്. 118 ഗോളും 77 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. താരത്തെ തിരികെ സ്‌പെയിനിലെത്തിക്കണമെങ്കില്‍ വലിയ തുക ബാഴ്‌സ മുടക്കേണ്ടിവരും. ഇത് എത്രത്തോളം സാദ്ധ്യമാകുമെന്ന കാര്യവും സംശയത്തിലാണ്.

Tags: toforheneymarbarcelonaPSGPlayagain
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies