ലൈഫ് മിഷന് കോഴക്കേസ് വീണ്ടും സജീവം; സ്വപ്ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്
തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ തിരുവനന്തപുരം മുട്ടത്തറയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തി ഏകദേശം മൂന്ന് മണിക്കൂറോളം ...















