Agnipath protests - Janam TV
Saturday, November 8 2025

Agnipath protests

നാശം വിതയ്‌ക്കാന്‍ അനുവദിക്കില്ല,സമാധാനപരമായ പ്രതിഷേധങ്ങളാകാം; അഗ്‌നിപഥ് പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ്(എന്‍എസ്എ) അജിത് ഡോവല്‍. ജനാധിപത്യരാജ്യത്ത് സമാധാനപരമായ പ്രതിഷേധങ്ങള്‍ അനുവദനീയമാണ്.എന്നാല്‍ നാശം ...

അഗ്നിപഥിന്റെ പേരിൽ കലാപശ്രമം; മുഖ്യ ആസൂത്രകൻ അറസ്റ്റിലായി; അക്രമത്തിനായുള്ള ആഹ്വാനം വാട്‌സ്ആപ്പ് വഴി; കൂടുതൽ വിവരങ്ങൾ പുറത്ത്

സെക്കന്തരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധമെന്ന വ്യാജേന കലാപത്തിന് ആസൂത്രണം നൽകിയ ഒരാൾ പിടിയിൽ. തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ അക്രമം അഴിച്ച് വിട്ട സുബ്ബ റാവു എന്നയാളാണ് ...

അഗ്നിപഥിനെതിരെ ആസൂത്രിത പ്രക്ഷോഭം; ബിഹാറിൽ ഇതുവരെ 718 പേർ അറസ്റ്റിൽ; 138 എഫ്‌ഐആറുകളെഴുതി പോലീസ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ നിയമ നടപടി കർശനമാക്കുന്നു. ബിഹാറിൽ ഇതുവരെ എഴുന്നൂറോളം പേരെയും ഉത്തർപ്രദേശിൽ 260 ഉം പെരെ അറസ്റ്റ് ചെയ്തു. ...

അഗ്നിപഥിന്റെ പേരിൽ രാജ്യത്തെ കലാപഭൂമിയാക്കാൻ ശ്രമം; യുപിയിൽ 100 പേർ അറസ്റ്റിൽ

ലക്‌നൗ: ലക്ഷക്കണക്കിന് യുവാക്കളുടെ സൈനികസേവനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ തെരുവിൽ അഴിഞ്ഞാടി രാജ്യവിരുദ്ധ ശക്തികൾ. രാജ്യസ്‌നേഹികളായ യുവാക്കൾക്ക് സേനകളിലേക്കെത്താനുള്ള സാധ്യത കലാപത്തിലൂടെ തടയുകയാണ് പ്രതിഷേധക്കാർ. പ്രതിഷേധത്തിന്റെ ...