അഗ്നീവീരന്മാരുടെ കഴിവിനെ ടാറ്റാ ഗ്രൂപ്പ് അംഗീകരിക്കുന്നു; പദ്ധതിയെ പിന്തുണച്ച് ടാറ്റ സൺസ് ചെയർമാനും; ആരോപണങ്ങളുടെ മുനയൊടിച്ച് വ്യവസായ ലോകം
ന്യൂഡൽഹി: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ അഗ്നിപഥിനെ പ്രകീർത്തിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. പദ്ധതി വ്യാവസായിക മേഖലയ്ക്ക് വളരെയേറെ ...