കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം: ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 1-ന് അവസാനിക്കും
കരസേനയിൽ അഗ്നിവീർ ആകാനുള്ള സെലക്ഷൻ ടെസ്റ്റിനായി തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ...






















