agreement - Janam TV

agreement

ഗഗൻയാൻ ദൗത്യം; ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുമായി കരാറൊപ്പിട്ട് ISRO

ന്യൂഡൽഹി: ബഹിരാകാശ പ്രവർത്തനങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുമായി (ASA) ഇമ്പ്ളിമെന്റേഷൻ കരാർ ഒപ്പുവച്ചതായി ഐഎസ്ആർഒ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട ...

സിഖ് തീർത്ഥാടകർക്ക് സന്തോഷവാർത്ത; കർത്താർപൂർ ഇടനാഴി കരാർ 5 വർഷത്തേക്ക് നീട്ടി; തീർത്ഥാടകാരിൽ നിന്നും സർവീസ് ചാർജ് ഈടാക്കരുതെന്ന് പാകിസ്താനോട് ഇന്ത്യ

ന്യൂഡൽഹി: കർത്താർപൂർ ഇടനാഴി കരാർ പുതുക്കി ഇന്ത്യയും പാകിസ്താനും. കരാർ 5 വർഷത്തേക്ക് കൂടി നീട്ടിയതായി ഇരുരാജ്യങ്ങളും അറിയിച്ചു. ഗുരുനാനാക്ക് തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ചിലവഴിച്ച ...

ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് തിരികെ നൽകി ബ്രിട്ടൻ; കോളനിവൽക്കരണത്തിൽ നിന്നുള്ള പൂർണ മോചനമെന്ന് ഇന്ത്യ

ലണ്ടൻ: ചാഗോസ് ദ്വീപ സമൂഹത്തിന്മേലുള്ള മൗറീഷ്യസിന്റെ പരമാധികാരം തിരികെ നൽകാനുള്ള ബ്രിട്ടന്റെ തീരുമാനം സ്വാഗതം ചെയ്ത് ഇന്ത്യ. തീരുമാനം കോളനിവൽക്കരണത്തിൽ നിന്നുള്ള പൂർണമായ മോചനമാണെന്ന് അഭിപ്രായപ്പെട്ട ഇന്ത്യ ...

കെനിയയിൽ നിന്നും കൂടുതൽ ചീറ്റകൾ ഇന്ത്യയിലേക്ക്; ധാരണാപത്രം ഒപ്പിടാൻ തീരുമാനം

ന്യൂഡൽഹി: കൂടുതൽ ചീറ്റകളെ രാജ്യത്തെത്തിക്കാനുള്ള നീക്കം സജീവമാക്കി ഇന്ത്യ. ഇന്ത്യയുടേതിന് സമാനമായ കാലാവസ്ഥയുള്ള കെനിയയിൽ നിന്നുമാണ് ചീറ്റകളെ എത്തിക്കുക. ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന ...

ഊർജ സുരക്ഷ,തുറമുഖങ്ങൾ ഉപയോ​ഗിക്കൽ, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം; പ്രധാനമന്ത്രിയുടെ വരവിൽ യാഥാർത്ഥ്യമായത് സുസ്ഥിര വളർച്ച ലക്ഷ്യമാക്കിയുള്ള കരാറുകൾ

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ യു.എ.ഇയുമായി ഇന്ത്യ ഒപ്പിട്ടത്ത് സുസ്ഥിര വളർച്ചയും വികസനങ്ങളും ലക്ഷ്യമിട്ടുള്ള നിരവധി കരാറുകൾ. പ്രസിഡന്റ് മുഹമ്മദ് ബിൻ സായി​ദ് അൽ നഹ്യാനുമായി ...

ടാറ്റ ഗുഡ്ബായ്, ഘതം…..! നെയ്മർ സോൾഡ് ടു അൽ ഹിലാൽ; സ്ഥിരീകരണമെത്തി

റിയാദ്: സൗദി പ്രോ ലീഗിലേക്ക് ചുവടുമാറ്റം നടത്തി ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം നെയ്മർ. ക്രിസ്റ്റ്യാനൊ റൊണാൾഡോക്കും കരീം ബെൻസെമക്കും പിന്നാലെയാണ് താരം സൗദി പ്രൊ ലീഗിലേക്കെത്തുന്നത്. അൽ ...

ഇന്ത്യ-ഗയാന എയർ സർവീസ് ഉടമ്പടി; അംഗീകാരം നൽകി മന്ത്രിസഭ

ന്യൂഡൽഹി : ഇന്ത്യയും ഗയാനയും തമ്മിലുള്ള എയർ സർവീസ് ഉടമ്പടിയ്ക്ക് അംഗീകാരം നൽകി മന്ത്രിസഭ. കേന്ദ്ര സർക്കാരും കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന സർക്കാരും തമ്മിലുള്ള ഉടമ്പടിക്കാണ് ...

അഗ്നിവീറുകളുടെ സാലറി പാക്കേജ്; പതിനൊന്ന് ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവെച്ച് സൈന്യം – Indian Army signs agreement with 11 banks for Agniveer salary package

ന്യൂഡൽഹി: അഗ്നിവീറുകളുടെ സാലറി പാക്കേജിനായി കരാറിൽ ഒപ്പുവെച്ച് ഇന്ത്യൻ സൈന്യം. രാജ്യത്തെ പതിനൊന്ന് ബാങ്കുകളുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസി ബാങ്ക്, ആക്‌സിസ് ...