agri - Janam TV
Friday, November 7 2025

agri

ഉളളത് കൊണ്ട് ഓണം പോലെ; രണ്ടര സെന്റ് സ്ഥലത്ത് പൊന്നു വിളയിച്ച മിനി

കൃഷി ചെയ്യാന്‍ സ്ഥലമില്ല എന്ന പരാതിയാണ് മിക്ക ആളുകള്‍ക്കും. എന്നാല്‍ ഉള്ള സ്ഥലത്ത് എങ്ങിനെ മികച്ച രീതിയില്‍ കൃഷി ചെയ്ത് നല്ല വിളവുണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് എറണാകുളം ...

കര്‍ഷകന്റെ ഭൂമി ഈടായി ആവശ്യപ്പെടില്ല; പ്രത്യേക നിയമനിര്‍മ്മാണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണയുടേയും വെട്ടുകിളി പ്രശ്‌നത്തിന്റേയും പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയുടെ രക്ഷക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കാര്‍ഷിക മേഖലക്കായി പ്രത്യേക നിയമനിര്‍മ്മാണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കര്‍ഷകന്റെ ...

റാബി വിളകളുടെ ശേഖരണത്തിന് വിപുലമായ സംവിധാനമൊരുക്കി പഞ്ചാബും ഹരിയാനയും

ചണ്ഡീഗഡ്: കൊറോണ ഭീതിക്കിടയിലും റാബി വിളകള്‍ക്ക് വിപുലമായ സംവിധാനമൊരുക്കി പഞ്ചാബും ഹരിയാനും മാതൃകയാകുന്നു. വിളകള്‍ കൊയ്ത് മാര്‍ക്കറ്റുകളിലെത്തിക്കുന്നതിനാണ് അനുമതി. സംസ്ഥാനത്ത് കര്‍ഷകകൂട്ടായ്മകളെ പാസ്സുകള്‍ നല്‍കിയാണ് സജ്ജരാക്കിയിരിക്കുന്നത്. ഒരോ ...

മുഴുവന്‍ ഉല്‍പ്പന്നങ്ങളും സംരക്ഷിക്കും; കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍; 7.77 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കി

ന്യൂഡല്‍ഹി: കൊറോണ ലോക്ഡൗണ്‍ മൂലം ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാവില്ലെന്നും മുഴവന്‍ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍. കര്‍ഷകരുടെ ഒരു ധാന്യമണി പോലും നഷ്ടമാകാത്തവിധം ഏറ്റെടുക്കുമെന്നാണ് കേന്ദ്ര കാര്‍ഷിക ...