മുഴുവന്‍ ഉല്‍പ്പന്നങ്ങളും സംരക്ഷിക്കും; കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍; 7.77 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഴുവന്‍ ഉല്‍പ്പന്നങ്ങളും സംരക്ഷിക്കും; കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍; 7.77 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2020, 10:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ ലോക്ഡൗണ്‍ മൂലം ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാവില്ലെന്നും മുഴവന്‍ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍. കര്‍ഷകരുടെ ഒരു ധാന്യമണി പോലും നഷ്ടമാകാത്തവിധം ഏറ്റെടുക്കുമെന്നാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയം അറിയിച്ചത്. മന്ത്രാലയത്തിനായി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറാണ് ഉറപ്പു നല്‍കിയത്. ഏപ്രില്‍ മാസം 15 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഗോതമ്പ് ശേഖരണം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനം.

വളരെ വേഗം ധാന്യങ്ങളുടെ ശേഖരണം പൂര്‍ത്തിയാക്കാനായി കൂടുതല്‍ സംഭരണ കേന്ദ്രങ്ങളാരംഭിക്കുന്ന നടപടി വേഗത്തിലാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഉല്‍പ്പന്ന ശേഖരണം നടത്തുക. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി നിലവിലെ കൃഷിചെയ്ത എല്ലാ ഉല്‍പ്പന്നങ്ങളും ശേഖരിക്കും.

13 സംസ്ഥാനങ്ങളിലെ കണക്കുകളാണ് നിലവില്‍ കൃഷിവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ധാന്യങ്ങളും എണ്ണക്കുരുവും ഉള്‍പ്പെടും. നാഫെഡിന്റെ കണക്കിൽ നിലവില്‍ 1,07,814 മെട്രിക് ടണ്‍ ധാന്യങ്ങളും 1600 മെട്രിക് ടണ്‍ എണ്ണക്കുരുവും ശേഖരിച്ചു കഴിഞ്ഞു. ശേഖരണത്തിലൂടെ കര്‍ഷകര്‍ക്ക് 528 കോടി രൂപയാണ് ലഭിക്കുക. ആകെ 75,984 കർഷകർക്കാണ് റാബി വിളകളിലൂടെയുള്ള ഗുണം ലഭിക്കുക. ഈ കാലഘട്ടത്തില്‍ രാജ്യത്തെ 7.77 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം കേന്ദ്രകാര്‍ഷിക സമാശ്വാസ സഹായം നല്‍കിയതായും തോമര്‍ ചൂണ്ടിക്കാട്ടി.

Tags: agri
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies