“നിങ്ങൾ തമ്മിൽ ലവ് ആണല്ലേ? കോമൺസെൻസുള്ളവർക്ക് എല്ലാം പിടികിട്ടി”; അഹാനയെ ‘പാർട്ണർ’ എന്ന് വിളിച്ച് പിറന്നാളാശംസിച്ച നിമിഷിന്റെ പോസ്റ്റ് തൂക്കി ആരാധകർ
ലൂക്ക, കുറുപ്പ്, സാറാസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച നിമിഷ് രവിയും നടി അഹാന കൃഷ്ണയും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്ക് സുപരിചിതമാണ്. അടുത്തിടെ സഹോദരി ദിയ ...