അന്ന് സായ്പല്ലവി, ഇന്ന് അഹാന കൃഷ്ണ; അച്ഛന്റെ പോക്കറ്റ് കീറാതെ സ്വന്തം കല്യാണം നടത്തി ദിയയും; സ്ഥിരസങ്കൽപ്പങ്ങൾ മാറുന്നു..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് സായ്പല്ലവി, ഇന്ന് അഹാന കൃഷ്ണ; അച്ഛന്റെ പോക്കറ്റ് കീറാതെ സ്വന്തം കല്യാണം നടത്തി ദിയയും; സ്ഥിരസങ്കൽപ്പങ്ങൾ മാറുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 09:37 pm IST
Facebook
Twitter
WhatsAppTelegram

ചിങ്ങം തുടങ്ങിയതോടെ കേരളത്തിൽ കല്യാണങ്ങളുടെ ബഹളമാണ്. ഇതിൽ സെലിബ്രിറ്റി വിവാഹങ്ങളും കുറവല്ല. അടുത്തിടെ സോഷ്യൽമീഡിയ ഏറെ കൊണ്ടാടിയ വിവാഹമായിരുന്നു ദിയ കൃഷ്ണയുടേത്. നടൻ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ ഇളയ സഹോദരിയുമായ ‘ഓസി’ എന്ന ദിയയുടെ വിവാഹത്തിന്റെ വിശേഷങ്ങൾ റീൽസുകളുടെ തരം​ഗം തന്നെ സൃഷ്ടിച്ചു. യൂട്യൂബറും ഇൻഫ്ലുവൻസറുമായ ദിയയുടെ പ്രണയബന്ധവും വിവാഹനിശ്ചയവും എല്ലാം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നതിനാൽ പ്രതീക്ഷിച്ചതുപോലെ തന്നെ വിവാഹവും വലിയ ചർച്ചയായി. ഇതിൽ ഏറ്റവും കൂടുതൽ ചർച്ച രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു.

ഒന്ന്, സാധാരണ പെൺകുട്ടികളെ പോലെ മാതാപിതാക്കളുടെ ചെലവിൽ വിവാഹം നടത്താതെ സ്വന്തം ബജറ്റിനനുസരിച്ച് ചെലവുകൾ സ്വയമേറ്റെടുത്ത് നടത്തിയ സ്വയംപര്യാപ്തയായ യുവതിയെന്ന പേരിൽ ദിയ ഏറെ പ്രശംസ പിടിച്ചുപറ്റി. രണ്ട്, മൂത്ത സഹോദരി അഹാന കൃഷ്ണ അവിവാഹിതയായി തുടരുമ്പോൾ നടന്ന വിവാഹമെന്ന രീതിയിലും ചർച്ചകൾ ഉയർന്നു.

മലയാളികൾക്കിടയിൽ പൊതുവെ കണ്ടുപരിചയിച്ചിട്ടില്ലാത്തതായിരുന്നു രണ്ട് കാര്യങ്ങളും. മൂത്ത പെൺകുട്ടി നിൽക്കുമ്പോൾ ഇളയ പെൺകുട്ടി വിവാഹം കഴിക്കുന്നത് ചിന്തിക്കാൻ പോലുമാകാത്ത കാലത്തുനിന്നും സ്വന്തമായി കണ്ടെത്തിയ പങ്കാളിയെ വിവാഹം കഴിക്കാനൊരുങ്ങുന്ന അനുജത്തിയെ വളരെ സന്തോഷത്തോടെ വിവാഹത്തിന് ഒരുക്കുന്ന സഹോദരി അഹാനയും അക്കാര്യത്തെ വളരെ സാധാരണമായി കണക്കാക്കുന്ന കുടുംബവും സ്ഥിരസങ്കൽപ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മനോഹരമായ സന്ദേശം നൽകി.

വിവാഹച്ചെലവിനായി മാതാപിതാക്കൾ നെട്ടോട്ടമോടുമ്പോൾ, ബാങ്ക് വായ്പയെടുക്കാൻ രക്ഷിതാക്കൾ പണിപെടുമ്പോൾ, മൗനമായി നോക്കിനിൽക്കുന്ന പെൺകുട്ടികളുടെ മുൻപിൽ സ്ത്രീശാക്തീകരണത്തിന്റെ വലിയൊരു മാതൃക തന്നെ കാണിച്ചുനൽകാൻ ദിയ കൃഷ്ണയ്‌ക്ക് സാധിച്ചുവന്നതാണ് രണ്ടാമത്തെ കാര്യം. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തുകൊണ്ട്, സ്വകാര്യമായി നടന്ന വിവാഹച്ചടങ്ങ് നടത്തി കൃഷ്ണകുമാറിന്റെ മകൾ താൻ ഇൻഫ്ലുവൻസർ കൂടിയാണെന്ന കാര്യം വീണ്ടുമോർപ്പിച്ചു.

അനുജത്തിയുടെ വിവാഹം കെങ്കേമമായി കൊണ്ടാടിയ അഹാന കൃഷ്ണ, തെന്നിന്ത്യൻ നടി സായ്പല്ലവിയും ഓർമിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു സായ്പല്ലവിയുടെ ഇളയ സഹോദരി പൂജയുടെ വിവാഹം നടന്നത്. ഏതാനും നാളുകൾക്ക് മുൻപ് പൂജയുടെ വിവാഹനിശ്ചയം ആഘോഷിക്കുന്ന സായ്പല്ലവിയുടെ ചിത്രങ്ങൾ വൈറലായപ്പോഴായിരുന്നു സമാനമായ ചർച്ചകൾ ഉയർന്നിരുന്നത്.

വിവാഹം, ആ​ഗ്രഹിക്കുന്ന സമയത്ത്, ആ​ഗ്രഹിക്കുന്ന വ്യക്തിയുമായുള്ള ഒത്തുചേരലാകണമെന്നുള്ള സന്ദേശം സായ് പല്ലവിയും അഹാനയും നൽകുന്നു. ഒപ്പം സ്വന്തം കഴിവിനനുസരിച്ച് ആർഭാഡമായോ ലളിതമായോ മാതാപിതാക്കളുടെ മേൽ സാമ്പത്തിക ബാധ്യതകളുടെ ഭാരമേൽപ്പിക്കാതെ വിവാഹം കഴിക്കുന്നിടത്ത് സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു ഉദാഹരണമായി ദിയയും മാറി.

Tags: weddingSai PallaviDiya Krishnaahaana krishna'
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies