ലളിതം 'കൃഷ്ണ'കുടുംബം; പുളിയിലക്കര പുടവചുറ്റി, കുപ്പിവളയണിഞ്ഞ്, ശാലീനസുന്ദരികളായി അവരെത്തി; ഇത്തവണത്തെ ഓണം പതിവിൽ നിന്ന് വിഭിന്നം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലളിതം ‘കൃഷ്ണ’കുടുംബം; പുളിയിലക്കര പുടവചുറ്റി, കുപ്പിവളയണിഞ്ഞ്, ശാലീനസുന്ദരികളായി അവരെത്തി; ഇത്തവണത്തെ ഓണം പതിവിൽ നിന്ന് വിഭിന്നം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 03:57 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള സെലിബ്രിറ്റി ഫാമിലിയാണ് ‘കൃഷ്ണ’കുടുംബത്തിന്റേത്. നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും യൂട്യൂബേഴ്സ് കൂടിയായതിനാൽ കുടുംബത്തിലെ ഓരോ അം​ഗങ്ങൾക്കും പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. ഓരോ ഓണത്തിനും കുടുംബം ഒന്നിച്ച് ഫോട്ടോ ഷൂട്ട് നടത്തുന്നതും പതിവാണ്. എന്നാൽ മുൻവർഷങ്ങളിലെ ഓണാഘോഷങ്ങളിൽ നിന്ന് വിഭിന്നമായി ഏറ്റവും ലളിതമായ വേഷവിധാരണത്തിലാണ് ഇത്തവണ കൃഷ്ണകുടുംബം എത്തിയത്.

ഓരോ ഓണം ഷൂട്ടുകൾക്കും ഹെവി ആഭരണങ്ങളും മെയ്‌ക്കപ്പും വസ്ത്രങ്ങളുമണിഞ്ഞെത്തുന്ന കൃഷ്ണ സഹോദരിമാർ ഇപ്രാവശ്യം ശാലീന സുന്ദരികളായി തനിനാടൻ മലയാളി പെൺകുട്ടികളായാണ് പ്രത്യക്ഷപ്പെട്ടത്. പരമ്പരാ​ഗതമായി കണ്ടുവരുന്ന പുളിയിലക്കരമുണ്ടാണ് എല്ലാവരും പുടവയായി അണിഞ്ഞിരുന്നത്. കനകാംബരവും മുല്ലപ്പൂവും തുളസിയുമൊക്കെ കോർത്തിണക്കിയ പൂമാല തലയിൽ ചൂടി, കരിവളകളും കുപ്പിവളകളും അണിഞ്ഞ്, അഹാനയും സഹോദരിമാരും ഇത്തവണത്തെ ഓണവും വ്യത്യസ്തത കൊണ്ട് കളറാക്കി.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

അഹാനയണിഞ്ഞത് കറുപ്പ് പുളിയിലക്കര മുണ്ടായിരുന്നു. ഡിസൈൻ ചെയ്യാത്ത പ്ലെയിൻ ബ്ലാക്ക് ബ്ലൗസായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇതിന് മാച്ചിം​ഗ് ആയ കരിവളകളും കുഞ്ഞൻ കൊട്ടക്കമ്മലും കറുത്ത കല്ലുപതിച്ച സിംപിൾ മാലയും അഹാന അണിഞ്ഞിട്ടുണ്ട്. താരം നെറ്റിയിൽ തൊട്ട പൊട്ട് പോലും പഴയ കാലത്തെ ഓർമിപ്പിക്കുന്നതായിരുന്നു. മെറൂൺ നിറമുള്ള ​ഗോപി പൊട്ടായിരുന്നു അഹാന അണിഞ്ഞിരുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

വയാനാട് ദുരന്തമടക്കമുള്ള പല സംഭവങ്ങളും ഇത്തവണത്തെ ഓണത്തെ ബാധിച്ചതിനാൽ മലയാളി നേരിട്ട പ്രയാസങ്ങളുടെ പ്രതീകം കൂടിയായിട്ടായിരുന്നു അഹാനയും കുടുംബവം ഓണാഘോഷവും ലളിതമാക്കിയത്. ഇത്തവണ എല്ലാ മലയാളികൾക്കും വളരെ പ്രയാസമുള്ള ഓണമാണ്. ജീവിതം അങ്ങനെയാണെങ്കിലും പ്രതീക്ഷകൾ തേടി മുന്നോട്ടുപോകാൻ ശ്രമിച്ചല്ലേ മതിയാകൂ എന്നായിരുന്നു ഓണം ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അഹാന എഴുതിയത്.

Tags: Krishna Kumarahaana krishna'Ishaani Krishna
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies