"നിങ്ങൾ തമ്മിൽ ലവ് ആണല്ലേ? കോമൺസെൻസുള്ളവർക്ക് എല്ലാം പിടികിട്ടി"; അഹാനയെ 'പാർട്ണർ' എന്ന് വിളിച്ച് പിറന്നാളാശംസിച്ച നിമിഷിന്റെ പോസ്റ്റ് തൂക്കി ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“നിങ്ങൾ തമ്മിൽ ലവ് ആണല്ലേ? കോമൺസെൻസുള്ളവർക്ക് എല്ലാം പിടികിട്ടി”; അഹാനയെ ‘പാർട്ണർ’ എന്ന് വിളിച്ച് പിറന്നാളാശംസിച്ച നിമിഷിന്റെ പോസ്റ്റ് തൂക്കി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 08:47 pm IST
FacebookTwitterWhatsAppTelegram

ലൂക്ക, കുറുപ്പ്, സാറാസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഛായാ​ഗ്രഹണം നിർവഹിച്ച നിമിഷ് രവിയും നടി അഹാന കൃഷ്ണയും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്ക് സുപരിചിതമാണ്. അടുത്തിടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹത്തിന് നിമിഷും അഹാനയും ഒന്നിച്ച് നിൽക്കുന്ന ചിത്രം വൈറലാവുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ അഹാനയുടെ ആരാധകർ നിമിഷ് രവിയുടെ പോസ്റ്റുകൾ ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കാറുള്ളതും. കാരണം ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വിലയിരുത്തലിലാണ് ആരാധകർ. ഇപ്പോൾ അഹാനയുടെ പിറന്നാളിനോടനുബന്ധിച്ച് നിമിഷ് പങ്കുവച്ച പോസ്റ്റ് ആരാധകരുടെ ഊഹാപോഹങ്ങൾക്ക് ആക്കംകൂട്ടുകയാണ്.

 

View this post on Instagram

 

A post shared by Nimish Ravi (@nimishravi)

എന്റെ പങ്കാളിക്ക്/അടുത്ത സുഹൃത്തിന്/ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിക്ക് പിറന്നാളാശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് നിമിഷ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഐസ്ലൻഡ് യാത്രക്കിടെ ഇരുവരും നോർത്തേൺ ലൈറ്റ്സ് കണ്ടാസ്വദിക്കുന്ന ചിത്രവും നിമിഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. Thankyou Cutie എന്നാണ് ഈ പോസ്റ്റിന് അഹാന കമന്റ് നൽകിയിരിക്കുന്നത്. എന്നാൽ അഹാനയുടെ ആരാധകരാകട്ടെ വീണ്ടും ‘പ്രണയം’ ചർച്ചയാക്കുകയാണ്. ഇവർ റിലേഷൻഷിപ്പിലാണെന്ന് കോമൺസെൻസുള്ളവർക്ക് മനസിലാകുമെന്നും ഒടുവിൽ ഇപ്പോൾ നിമിഷ് രവി അക്കാര്യം പറയാതെ പറഞ്ഞുവെന്നും കമന്റുകളുണ്ട്. നിങ്ങൾ തമ്മിൽ ലവ് ആണല്ലേ എന്ന കമന്റാണ് ഏറ്റവുമധികം രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: cinematographerahaana krishna'Nimish Ravi
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies