Ahmedabad - Janam TV
Wednesday, July 16 2025

Ahmedabad

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

അഹമ്മദാബാദ്: എയർഇന്ത്യ വിമാനാപകടത്തിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ (DGCA) ഉത്തരവിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ ...

“നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ ഞാൻ ചാടിമരിക്കും”; റെയ്ഡിനിടെ ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥരോട് ക്രിമിനൽക്കേസ് പ്രതിയുടെ ഭീഷണി

അഹമ്മദാബാദ്: ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥരുടെ റെയ്ഡിനിടെ യുവാവിന്റെ ആത്മഹത്യാഭീഷണി. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുമെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞാണ് യുവാവ് ഭീഷണി മുഴക്കിയത്. ആക്രമണം, കലാപം സൃഷ്ടിക്കൽ, ആയുധങ്ങൾ കൈവശം ...

“വിമാനദുരന്തത്തിന് ശേഷം എന്റെ അമ്മയെയും മകളെയും കാണാനില്ല”; കോളേജ് മെസ്സിലെ പാചകക്കാരിയെയും ചെറുമകളെയും കാണാനില്ലെന്ന് പരാതിയുമായി യുവാവ്

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ തന്റെ അമ്മയ്ക്കും മകൾക്കും അപകടം സംഭവിച്ചെന്നും അവരെ കാണാനില്ലെന്നും യുവാവ്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീയെയും ചെറുമകളെയുമാണ് ...

പുതിയ ജീവിതം തുടങ്ങാൻ ലണ്ടനിലേക്ക് യാത്ര; വിമാനത്തിലിരുന്ന് പകർത്തിയ അവസാന സെൽഫി, ഉള്ളുലച്ച് മക്കളോടൊപ്പമുള്ള ഡോക്ടർ ദമ്പതികളുടെ ചിത്രം

കുടുംബത്തോടൊപ്പം ലണ്ടനിൽ പുതിയ ജീവിതം തുടങ്ങാൻ യാത്ര തിരിച്ച ദമ്പതികൾക്ക് കണ്ണീർമടക്കം. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിലിരുന്ന് അവസാനമായി പകർത്തിയ ചിത്രം കാഴ്ചക്കാരുടെ ഉള്ളുലയ്ക്കുന്നു. വീട്ടുകാർക്ക് അയയ്ക്കുന്നതിന് ...

വിമാനത്തിൽ ഉണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റർ ഇന്ധനം, ടാങ്ക് പൊട്ടിത്തെറിച്ചതോടെ താപനില 1,000 ഡി​ഗ്രിയായി; നായകളും പക്ഷികളും പോലും രക്ഷപ്പെട്ടില്ല

അഹമ്മദാബാദ്: വിമാനത്തിലെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചതോടെ താപനില 1,000 ഡി​ഗ്രി സെൽഷ്യസായി ഉയർന്നുവെന്നും ഇത് രക്ഷാപ്രവർത്തനം ദുഷ്കരമായെന്നും ദുരന്ത നിവാരണസേന ഉദ്യോ​ഗസ്ഥൻ. സ്ഥലത്തുണ്ടായിരുന്ന നായ്ക്കൾക്കും മറ്റ് ജീവജാലങ്ങൾക്കും പോലും ...

“സഹപ്രവർത്തകർ മരണപ്പെട്ടു ; അപകടത്തിൽപെട്ടവരിൽ മലയാളികളില്ല, 25-ലധികം ആളുകൾ മിസ്സിം​ഗാണ്”: വിമാനദുരന്തത്തെ കുറിച്ച് എലിസബത്ത്

അഹമ്മ​ദാബാദിലുണ്ടായ വിമാനദുരന്തത്തിൽ തന്റെ സഹപ്രവർത്തകർക്ക് ജീവൻ നഷ്ടമായെന്ന് നടൻ ബാലയുടെ മുൻഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. സഹപ്രവർത്തകരും വിദ്യാർത്ഥികളും ...

“ഞാൻ തെറിച്ച് പുറത്തേക്ക് വീണു, എഴുന്നേറ്റപ്പോൾ ചുറ്റും മൃതദേഹങ്ങൾ “: വിമാനദുരന്തത്തിന്റെ ഞെട്ടലിൽ യുവാവ്

അഹമ്മദാബാ​ദ്: വിമാനദുരന്തത്തിന്റെ ഞെട്ടൽ മാറാതെ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനായ വിശ്വാസ് കുമാർ. യാത്രക്കാരിൽ ഒരാൾപോലും ജീവനോടെ ഉണ്ടാകില്ലെന്ന് എല്ലാവരും സ്ഥിരീകരിച്ച സന്ദർഭത്തിലാണ് ദുരന്തമുഖത്ത് പ്രതീക്ഷയുടെ മുഖമായി ...

ദൈവം കരുത്ത് നൽകട്ടെ! എല്ലാ പ്രാർത്ഥനകളും അവർക്കൊപ്പം; ദുഃഖം പങ്കുവച്ച് വിരാടും രോഹിത്തും

അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം പങ്കുവച്ച് വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പടെയുള്ള ക്രിക്കറ്റ് താരങ്ങൾ. 265 പേരുടെ ജീവനും സ്വപ്നങ്ങളുമാണ് ഇന്നലെ നിമിഷങ്ങൾ കൊണ്ട് പൊലിഞ്ഞു വീണത്. ...

വിമാനം തകർന്നുവീണത് ആശുപത്രിക്ക് മുകളിൽ; 133 പേരുടെ ജീവൻ പൊലിഞ്ഞു? മരണ സംഖ്യ ഉയർന്നേക്കും, മേയ് ഡേ മുന്നറിയിപ്പ് നൽകി

അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 133 കടന്നതായി റിപ്പോർട്ടുകൾ. അതേസമയം 170 പേരുടെ ജീവൻ പൊലിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കാബിൻ ...

മഴപ്പേടിയിൽ അഹമ്മദാബാദ്; ഫൈനലും മഴയെടുത്താൽ കിരീടം ആർക്ക്; ബിസിസിഐ പറയുന്നതിങ്ങനെ

കിരീടമോഹവുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിങ്‌സും കൊമ്പുകോർക്കുമ്പോൾ 2025 ഐപിഎൽ കലാശക്കൊട്ടിന് മണിക്കൂറുകൾ മാത്രം. എന്നാൽ മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മഴപ്പേടി ...

“സ്വർണമുട്ടയിട്ട്” മാക്‌സ്‌വെൽ! ​ശ്രേയസിന്റെ “ഭാൻഗ്ര”യിൽ താളംപിടിച്ച് പഞ്ചാബ്; ഗുജറാത്തിനെതിരെ കൂറ്റൻ സ്കോർ

സീസണിലെ ആദ്യ മത്സരത്തിൽ ​ഗുജറാത്തിനെതിരെ പഞ്ചാബ് കിം​ഗ്സിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 5/243 റൺസാണ് ആതിഥേയർ നേടിയത്. ചാമ്പ്യൻസ് ട്രോഫിയിൽ ഫോം തുടർന്ന ക്യാപ്റ്റൻ ശ്രേയസിന്റെ ...

സച്ചിന് അർദ്ധസെഞ്ച്വറി, രഞ്ജി സെമിയിൽ കേരളം പൊരുതുന്നു; നാല് വിക്കറ്റ് നഷ്ടം

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്നരഞ്ജിട്രോഫി സെമി ഫൈനലിൽ കേരളം പൊരുതുന്നു. ടോസ് നേടിയ കേരളം ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ​ഗുജറാത്തിന് എതിരെ ഒന്നാം ഇന്നിം​ഗ്സിൽ 85 ഓവറിൽ ...

ഇം​ഗ്ലണ്ട് വൈറ്റ് വാഷ്ഡ് ബൈ ഇന്ത്യ..! ആധികാരിക ജയവുമായി പരമ്പര സ്വന്തമാക്കി നീലപ്പട; ഫോമിലായി താരങ്ങൾ

ഇം​ഗ്ലണ്ടിനെതിരെയുള്ള മൂന്നാം മത്സരത്തിലും ആധികാരിക ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ. 142 റൺസിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ത്യയുയർത്തിയ 357 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലൽണ്ട് 34.2 ഓവറിൽ ...

ഇംഗ്ലീഷ് പടയെ വിരട്ടി ഗില്ലിന്റെ വെടിക്കെട്ട്! സെഞ്ച്വറി തിളക്കം, അർദ്ധസെഞ്ച്വറി നേടി കോലിയും അയ്യരും

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ മിന്നുന്ന സെഞ്ച്വറി പ്രകടനവുമായി ശുഭ്മാൻ ഗിൽ. തിങ്ങിനിറഞ്ഞ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് ശിക്ഷിച്ചാണ് താരം ശതകം കുറിച്ചത്. ...

വിമർശകരെ കിം​ഗ് എത്തി.! അർദ്ധ ശതകവുമായി മടങ്ങി കോലി

വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഫോമിലേക്ക് ഉയർന്ന് വിരാട് കിം​ഗ് കോലി. 50 പന്തിൽ 50 റൺസുമായി കരിയറിലെ 73-ാം അർദ്ധശതകമാണ് താരം നേടിയത്. ഏറെ നാൾ ...

മകരസംക്രാന്തി ഉത്സവം; ​അഹമ്മദാബാദിൽ നാട്ടുകാരോടൊപ്പം ആഘോഷിച്ച് അമിത് ഷാ

അ​ഹമ്മദാബാദ്: മകരസംക്രാന്തി ദിനത്തിൽ അഹമ്മദാബാദിലെ ശാന്തിനികേതൻ സൊസൈറ്റി സന്ദർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അമിത് ഷാ എത്തിയത്. കുട്ടികളോടൊപ്പമായിരുന്നു കേന്ദ്രമന്ത്രിയുടെ സംക്രാന്തി ...

ദാ എത്തിക്കഴിഞ്ഞു; അതിസുന്ദരം അകക്കാഴ്ചകൾ; വന്ദേ മെട്രോയുടെ ആദ്യ ചിത്രങ്ങൾ കാണാം..

ന്യൂഡൽഹി: രാജ്യത്താദ്യമായി വന്ദേ മെട്രോ ഉദ്ഘാടനം ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്. ​ഗുജറാത്തിലാണ് വന്ദേ മെട്രോ ആദ്യമായി എത്തുന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ മെട്രോയുടെ ഫ്ലാ​ഗ് ഓഫ് കർമം നിർവഹിക്കും. ...

റെസ്റ്റോറന്റിൽ വിളമ്പിയ സാമ്പാറിൽ ചത്ത എലി; ദൃശ്യങ്ങൾ പങ്കുവച്ച് ഉപഭോക്താവ്

അഹ്‌മദാബാദ്: ഐസ് ക്രീമിൽ മനുഷ്യ വിരലും പഴുതാരയും കണ്ടുകിട്ടിയതും ചിപ്സ് പാക്കറ്റിൽ ചത്ത തവളയെ കണ്ടുകിട്ടിയതുമായ സംഭവങ്ങൾ അടുത്തിടെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ആമസോൺ ബോക്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതും ...

​ഗുജറാത്ത് തട്ടകത്തിൽ പഞ്ചാബിന്റെ പടയോട്ടം; ഭാ​ഗ്യ നായകനായി അവതരിച്ച് ശശാങ്ക് സിം​ഗ്

അന്ത്യന്തം ആവേശകരമായ മത്സരത്തിൽ ​ശശാങ്ക് സിം​ഗിന്റെ ചിറകേറി പഞ്ചാബിന് സീസണിലെ രണ്ടാം ജയം. ​ഗുജറാത്ത് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ​പഞ്ചാബ് മറികടക്കുകയായിരുന്നു. ...

അഹമ്മദാബാദ്-മുംബൈ സെൻട്രൽ വന്ദേഭാരത്  നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; യഥാർത്ഥ്യമാകുന്നത് പശ്ചിമ റെയിൽവേയുടെ 6-ാമത്തെ വന്ദേഭാരത്

മുംബൈ:പശ്ചിമ റെയിൽവേയുടെ ആറാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.അഹമ്മദാബാദ്-മുംബൈ സെൻട്രൽ വന്ദേ ഭാരതിൻ്റെ ഉദ്ഘാടനവും അഹമ്മദാബാദ്-ജാംനഗർ ഓഖയിലേക്ക് നീട്ടുന്നതുമാണ് രാവിലെ 9ന് ...

ലോകകപ്പ് കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും; വേദിയെ ധന്യമാക്കാൻ നൃത്ത-സംഗീത വിരുന്ന്

ലോകകപ്പ് കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും.  പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിൽ കളി കാണാനെത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ...

ദീപാവലിക്ക് അൽപം ‘റിച്ച്’ ആകാം.. ശുദ്ധമായ സ്വർണം ചേർത്ത മധുര പലഹാരം കഴിക്കാം! ജനപ്രീതി നേടി ‘സ്വർണ മുദ്ര’; വിലയും വിവരങ്ങളും ഇതാ..

മധുര പലഹാരം ഇല്ലാതെ എന്ത് ദീപാവലി ആഘോഷം അല്ലേ. വില നോക്കാതെ മധുരം വാങ്ങുന്നവരാണ് മിക്കവരും. അത്തരക്കാർക്ക് സ്വന്തമാക്കാവുന്ന ഇത്തിരി 'റിച്ച്' മധുര പലഹാരമാണ് 'സ്വർണ മുദ്ര'. ...

ആശ്വാസം..! ഗില്‍ അഹമ്മദാബാദില്‍ എത്തി; പാകിസ്താനെതിരെ കളിക്കുമോ..?

ഡെങ്കിപനി ബാധിച്ച് ചെന്നൈയിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭാമാന്‍ ഗില്‍ അഹമ്മദാബാദിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് താരം ലാന്‍ഡ് ചെയ്തത്. ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.താരത്തിന്റെ അഭാവം ...

4,000-ല്‍ നിന്ന് 60,000-ത്തിലേക്ക്, അഹമ്മദബാദില്‍ ഹോട്ടല്‍ നിരക്കില്‍ 15 മടങ്ങ് വര്‍ദ്ധന;മാസങ്ങള്‍ക്ക് മുന്‍പേ ചൂട് പിടിച്ച് ഇന്ത്യ-പാക് പോരാട്ടം

ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി അഹമ്മദബാദില്‍ ഹോട്ടല്‍ നിരക്കുകള്‍ കുതിക്കുന്നു. മത്സരത്തിന് മാസങ്ങള്‍ അവശേഷിക്കുമ്പോഴാണ് നിരക്കില്‍ 15 മടങ്ങ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.ഓക്ടോബര്‍ 14ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ചിരവൈരികള്‍ ...

Page 1 of 2 1 2