Ahmedabad - Janam TV
Wednesday, July 16 2025

Ahmedabad

ഇന്ത്യ- പാക് മത്സരം കാണാൻ രോഗിയാകാനും ആരാധകർ ! അഹമ്മദാബാദിലെ ആശുപത്രികളും നിറഞ്ഞേക്കും

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ പോരാട്ടം കാണാനുളള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഒക്ടോബർ 15ന് ഇന്ത്യ- പാക് പോരാട്ടം നടക്കുന്ന അഹമ്മദാബാദ് നഗരത്തിൽ ഹോട്ടൽ മുറികൾ ...

വെല്ലുവിളി വിലപോയില്ല, പത്തി താഴ്‌ത്തി പാകിസ്താൻ! ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ തന്നെ; മത്സരക്രമം നാളെ പുറത്തിറക്കും

മുംബൈ: സുരക്ഷാ കാരണങ്ങളടക്കം പലവിധ ഒഴിവുകഴിവുകൾ പറഞ്ഞെങ്കിലും പാക് ക്രിക്കറ്റ് ബോർഡിന് ഐ.സി.സിക്കും ബി.സി.സി.ഐയ്ക്കും മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ബദ്ധവൈരികളായ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയം തന്നെ ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫിസിയോതെറാപ്പിസറ്റുകളുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫിസിയോതെറാപ്പിസ്റ്റുകളുമായി സംവദിക്കും. അഹമ്മദാബാദിൽ വച്ച് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് ഫിസിയോതെറാപ്പിസറ്റുകളെ അഭിസംബാധന ചെയ്യുക. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപിസ്റ്റുകളുടെ ...

ഇവിടെയെന്താ ആണുങ്ങളാരും ബാക്കിയില്ലേ? മുസ്ലീം സ്ത്രീകളെ തിരഞ്ഞെടുപ്പിൽ നിർത്തുന്നത് ഇസ്ലാമിനെതിര്; മതത്തെ ദുർബലമാക്കുമെന്ന് ഇമാം അഹമ്മദ് സിദ്ദിഖി; പരാമർശം വിവാദമാകുന്നു

ഗാന്ധിനഗർ: തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സീറ്റ് നൽകുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന ഗുജറാത്ത് ഇമാമിന്റെ പരാമർശം വിവാദമാകുന്നു. വനിതകളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് ഇസ്ലാമിനെതിരാണ്. ഇത് മതത്തെ ദുർബലപ്പെടുത്തും. ഇവിടെയെന്താ ആണുങ്ങളാരും ...

ലുലു മാൾ ഇനി ഗുജറാത്തിലും; 3,000 കോടി രൂപ ചെലവിൽ പദ്ധതിയൊരുങ്ങുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആദ്യമെന്ന് ലുലു ഗ്രൂപ്പ് – Lulu Group to infuse ₹3,000 cr to set up India’s biggest mall in Ahmedabad 

ഗാന്ധിനഗർ: ഉത്തർപ്രദേശിന് പിന്നാലെ ഗുജറാത്തിലും ലുലു മാൾ എത്തുന്നു. അഹമ്മദാബാദിലാണ് 3,000 കോടി രൂപയുടെ നിക്ഷേപത്തിൽ മാൾ ഉയരുന്നത്. വരുന്ന വർഷം ആദ്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ...

സിഎൻജിയുടെയും പിഎൻജിയുടെയും മൂല്യവർധിത നികുതി 10 ശതമാനം കുറച്ച് ഗുജറാത്ത് സർക്കാർ; ഇന്ധനത്തിന് 7 രൂപയോളം വില കുറയും-Gujarat govt cuts VAT on CNG, PNG

ഗാന്ധിനഗർ: ഗുജറാത്തിൽ പ്രകൃതി വാതകങ്ങളായ സിഎൻജിയുടെയും പിഎൻജിയുടെയും മൂല്യവർധിത നികുതി കുറച്ചു. 10 ശതമാനം കുറവാണ് വരുത്തിയത്. മന്ത്രി ജിതു വാഗാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഹമദാബാദിൽ സിഎൻജിയുടെ ...

പരശുരാമ ജയന്തിയുടെ പോസ്റ്ററുകൾ പതിച്ചതിൽ വിദ്വേഷം; വലിച്ചുകീറിയ നാലംഗ സംഘം പിടിയിൽ; പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളും

ന്യൂഡൽഹി: പരശുരാമ ജയന്തിയോട് അനുബന്ധിച്ച് സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും വലിച്ചുകീറിയ സംഭവത്തിൽ നാല് പേരെ പിടികൂടി പോലീസ്. ചൊവ്വാഴ്ച പുലർച്ചെ അഹമ്മദാബാദിലെ വസ്നയിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പരശുരാമ ...

സബർമതി ആശ്രമത്തിലെത്തി ചർക്കയിൽ നൂൽ നൂറ്റ് ബോറിസ് ജോൺസൺ; മഹാത്മാ ഗാന്ധിയുടെ അനുഭാവി എഴുതിയ പുസ്തകം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സമ്മാനിച്ച് ഭൂപേന്ദ്ര ഭായ് പട്ടേൽ

അഹമ്മദാബാദ് : ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ...

പ്രണയം നിരസിച്ചു, 39 കാരിക്ക് നേരെ അഹമ്മദാബാദിൽ ആസിഡ് ആക്രമണം

അഹമ്മദാബാദ്: പ്രണയം നിരസിച്ചതിന് 39 കാരിക്കെതിരെ യുവാവിന്റെ ആസിഡ് ആക്രമണം. അപ്പാര്‍ട്ട്മെന്റില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്ന ഘട്ലോഡിയ സ്വദേശിയായയുവതിക്ക് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. നാരന്‍പുര സ്വദേശിയും ...

അഹമ്മദാബാദിൽ മാലിന്യ സംഭരണ കേന്ദ്രം ഇനി ഗ്രീൻ സോൺ

അഹമ്മദാബാദ് : അഹമ്മദാബാദ് നഗരത്തിലെ മാലിന്യ സംഭരണ കേന്ദ്രം ഗ്രീൻ(ഹരിത)സോണാക്കി മാറ്റാൻ പദ്ധതികളുമായി അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ.16 ഹെക്ടർ മാലിന്യ സംഭരണ കേന്ദ്രമാണ് വൃത്തിയാക്കി ഗ്രീൻ സോണാക്കി മാറ്റുന്നത്. ...

Page 2 of 2 1 2