പാചകം വരെ ചെയ്യും! കൂടുതലെന്ത് വേണം? ടെസ്ല വികസിപ്പിച്ചെടുത്ത റോബോട്ടിനെ പരിചയപ്പെടുത്തി മസ്‌ക്
മനുഷ്യനെ പോലെ ജോലികൾ ചെയ്യാൻ കഴിയുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത് ടെസ്ല. 'ഒപ്റ്റിമസ് ജെൻ 2' എന്നാണിതിന്റെ പേര്. ഈ വർഷമാദ്യം ടെസ്ല റോബോട്ടിന്റെ മാതൃക ആദ്യമായി പങ്കുവച്ചിരുന്നു. ...