സ്ക്രൂ ഒന്ന് ലൂസായതാ..!! ചടങ്ങിനെത്തിയ ആളുകളെ കയ്യേറ്റം ചെയ്ത് AI-റോബോട്ട്; സംഭവം ചൈനയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ക്രൂ ഒന്ന് ലൂസായതാ..!! ചടങ്ങിനെത്തിയ ആളുകളെ കയ്യേറ്റം ചെയ്ത് AI-റോബോട്ട്; സംഭവം ചൈനയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 05:56 pm IST
FacebookTwitterWhatsAppTelegram

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ AI… ലോകം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ഈ പുതുതലമുറ സാങ്കേതിക വിദ്യയെക്കുറിച്ചാണ്. AI ടെക്നോളജിയെ പരമാവധി പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. അവിടെ AI റോബോട്ടുകൾ മനുഷ്യരെ പോലെ പണിയെടുക്കുന്നുമുണ്ട്. സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള പരിപാടിയായതിനാൽ സാങ്കേതിക തകരാറുകൾ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. അത്തരത്തിൽ സാങ്കേതികമായി തകരാറിലായ ഒരു AI റോബോട്ട് ചൈനയിൽ പറ്റിച്ച പണിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ചൈനയിൽ സംഘടിപ്പിച്ച ഒരു ഫെസ്റ്റിവലിനിടെയാണ് സംഭവം. ആളുകളെ ബാരിക്കേഡ് വച്ച് നിയന്ത്രിച്ചതിന് മറുവശത്ത് ഒഴിഞ്ഞ സ്ഥലത്ത് നിരവധി റോബോട്ടുകളും സെക്യൂരിറ്റി ജീവനക്കാരുമുണ്ട്. ഫെസ്റ്റിവൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനെത്തിയ വീഡിയോ​ഗ്രാഫേഴ്സിനെയും ഇക്കൂട്ടത്തിൽ കാണാം. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന റോബോട്ടുകളിലൊന്ന് പെട്ടെന്ന് നിശ്ചലമാവുകയും ഇതിന് തൊട്ടുപിന്നാലെ ബാരിക്കേഡിന് അപ്പുറത്തുള്ള ആളുകളെ ആക്രമിക്കാൻ മുതിരുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഉടൻ ഓടിയെത്തി റോബോട്ടിനെ തടഞ്ഞു.

സാങ്കേതിക തകരാറിനെ തുടർന്നാണ് AI റോബോട്ട് പെട്ടെന്ന് നിലവിട്ട് പെരുമാറിയതെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങൾ കാണാം..

 

🚨🇨🇳AI ROBOT ATTACKS CROWD AT CHINESE FESTIVAL

A humanoid robot suddenly stopped, advanced toward attendees, and attempted to strike people before security intervened.

Officials suspect a software glitch caused the erratic behavior, dismissing any intentional harm.

This comes… pic.twitter.com/xMTzHCYoQf

— Mario Nawfal (@MarioNawfal) February 25, 2025

Tags: ChinaAIAI Robot
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies