Air - Janam TV

Air

മഹാകുഭമേളയ്‌ക്ക് പഴതടച്ച സുരക്ഷ; വെള്ളത്തിനടിയിലും ആകാശത്തും ഡ്രോണുകൾ വട്ടമിട്ട് പറക്കും; നിരീക്ഷണത്തിന് എഐ ക്യാമറകൾ

ലോകത്തിൻ്റെ വിവിധ കോണിൽ നിന്ന് കോടി കണക്കിന് പേരാണ് മഹാകുംഭമേളയ്ക്കായ് പ്രയാഗ്‌രാജിലേക്ക് എത്തുക. അതുകൊണ്ട് തന്നെ പഴുതടച്ച സുരക്ഷയാണ് ഉത്തർ പ്രദേശ് ഭരണകൂടം ഒരുക്കുന്നത്. വെള്ളത്തിനടിയിലും ആകാശത്തും ...

സിഇഒയെ പ്രഖ്യാപിച്ച് എയർകേരള; ഹരീഷ് കുട്ടി നേതൃത്വത്തിലേക്ക്

ദുബായ്: സെറ്റ് ഫ്ലൈ ഏവിയേഷൻറെ നേതൃത്വത്തിൽ തുടങ്ങുന്ന പുതിയ എയർലൈനായ എയർ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (CEO) ആയി ഹരീഷ് കുട്ടിയെ നിയമിച്ചു. സെറ്റ് ഫ്ലൈ ...

വിമാന ടിക്കറ്റിന് പൈസയില്ല, ഒടുവിൽ ലോണെടുത്തു; ചാമ്പ്യൻസ് ട്രോഫിക്ക് പറന്ന പാക് ഹോക്കി ടീം പട്ടിണിയിൽ!

ചൈനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന് പങ്കെടുക്കാൻ ലോണെടുക്കേണ്ട ​ഗതികേടിൽ പാകിസ്താൻ ടീം. വിമാന ടിക്കറ്റ് വാങ്ങാൻ പണമില്ലാതായതോടെ ഒടുവിൽ ലോണെടുക്കേണ്ടിവന്നു. സെപ്റ്റംബർ 8 ...

ദുബായിൽ ആകാശ ടാക്സിയിൽ പറക്കാം; അടുത്ത വർഷം യാഥാർത്ഥ്യമാകും; ചെലവ് ഇത്ര..

അടുത്ത വർഷം അവസാനത്തോടെ ദുബായിൽ ആകാശ ടാക്സിയിൽ പറക്കാം.പദ്ധതിക്ക് നേതൃത്വം നൽകുന്ന യു.എസ് ആസ്ഥാനമായ ജോബി ഏവിയേഷൻ ഉന്നത വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്. എയർ ടാക്സികൾ ...

പാഞ്ഞെത്തിയ കാർ ഇടിച്ചുത്തെറിപ്പിച്ചു, വയോധിക വായുവിൽ 20 അടി ഉയർന്നുപൊങ്ങി

അമിത വേ​ഗത്തിൽ പാഞ്ഞെത്തിയ കാർ ഇടിച്ചുത്തെറിപ്പിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കാൻ ഓരം ചേർന്ന് നിന്ന 61-കാരിയെയാണ് കാർ ഇടിച്ചുത്തെറിപ്പിച്ച് നിർത്താതെ പോയത്. 20 അടിയോളം വായുവിൽ ...

അപ്രതീക്ഷിതമായി മുന്നിൽപ്പെട്ടു; യുവതിയെ ഇടിച്ചിട്ട കാർ പിന്നോട്ടെടുത്ത് വീണ്ടും തലയിൽ കയറ്റിയിറക്കി; നടുക്കുന്ന വീഡിയോ

റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നിൽപ്പെട്ട യുവതിയെ അതിവേ​ഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. ശേഷം തലയിലൂടെ ചക്രങ്ങൾ കയറ്റിയിറക്കി. എന്നിട്ടും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മദ്ധ്യപ്രദേശിലാണ് നടുക്കുന്ന സംഭവം. ഒബെദുല്ലാ​ഗഞ്ചിൻ്റെ അർജുൻ ...

389 യാത്രക്കാരുമായി പറന്നുയർന്നു; തൊട്ടടുത്ത നിമിഷം വിമാനത്തിൽ തീ പടർന്നു; പിന്നെ സംഭവിച്ചത്…

ന്യൂഡൽഹി: 389 യാത്രക്കാരും 13 ജീവനക്കാരുമായി പാരീസിലേക്ക് പുറപ്പെട്ട എയർ കാനഡ വിമാനത്തിന് തീപിടിച്ചു. ടൊറൻ്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിനാണ് തീ പിടിച്ചത്. ...

എയർഹോസ്റ്റസ് സ്വർണം കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ; അറസ്റ്റിലായത് യുവതികളെ കരുവാക്കുന്ന സുഹൈൽ

കണ്ണൂര്‍: ശരീരത്തിൻ്റെ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എയർഹോസ്റ്റസ് സ്വർണം കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി. കാബിൻ ക്രൂ അം​ഗങ്ങളായ യുവതികളെ വലയിലാക്കി കടത്തിന് നിയോ​ഗിക്കുന്ന കണ്ണൂർ മട്ടന്നൂർ ...

ലൈവിനിടെ കുഴഞ്ഞു വീണ് ദൂരദർശൻ അവതാരക; കാരണമിത്

തത്സമയ വാർത്ത അവതരണത്തിനിടെ കുഴഞ്ഞു വീണ് വാർത്താ അവതാരക. ലോപമുദ്ര സിൻഹ എന്ന യുവതിയാണ് വാർത്ത വായനയ്ക്കിടെ  ഫ്ളോറിൽ തലകറങ്ങി വീണത്. ദൂരദർശൻ കേന്ദ്രത്തിന്റെ ബം​ഗാൾ ശാഖയിലാണ് ...

എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊന്ന പ്രതി പോലീസ് സ്‌റ്റേഷനില്‍ ജീവനൊടുക്കി; കൊലപാതകം പീഡന ശ്രമം ചെറുത്തതിന്

മുംബൈ: എയര്‍ ഇന്ത്യയിലെ ട്രെയിനി ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പോലീസ് സ്‌റ്റേഷനില്‍ ജീവനൊടുക്കി. വിക്രം അത്വാള്‍ (40) ആണ് അന്തേരി പോലീസ് സ്‌റ്റേഷനിലെ സെല്ലില്‍ ...