ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായതില്‍ അഭിമാനം; ആശംസകളുമായി സച്ചിന് ടെണ്ടുല്‍ക്കര്‍
മുംബൈ: ഇന്ത്യന്‍ വ്യോമസേനയുടെ 88-ാം സേനാ ദിനത്തില്‍ ആശംസകളുമായി സച്ചിന് ടെണ്ടുല്‍ക്കര്‍. വ്യോമസേനയുടെ വിശിഷ്ട ആദരം ലഭിച്ച കായികതാരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ ...



