മുംബൈ: ഇന്ത്യന്‍ വ്യോമസേനയുടെ 88-ാം സേനാ ദിനത്തില്‍ ആശംസകളുമായി സച്ചിന് ടെണ്ടുല്‍ക്കര്‍. വ്യോമസേനയുടെ വിശിഷ്ട ആദരം ലഭിച്ച കായികതാരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍.
ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ എല്ലാ സൈനികര്‍ക്കും കുടുംബത്തിനും 88-ാം വ്യോമസേനാ ദിനത്തില്‍ എന്റെ ആശംസകള്‍. ഈ രാജ്യത്തിന് വേണ്ടി നിങ്ങളോരോരുത്തരും നിസ്വാര്‍ത്ഥമായും വിശ്രമരഹിതമായും നല്കുന്ന സേവനം അത്യന്തം പ്രേരണാദായകമാണ്. സച്ചിന് പറഞ്ഞു.
Comments