ഇന്ന് വ്യോമസേനാ ദിനം ;റാഫേലും, മിഗും, മിറാഷും, തേജസ്സും അണിനിരക്കും: വ്യോമാഭ്യാസം ഹിന്‍ഡാനിൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് വ്യോമസേനാ ദിനം ;റാഫേലും, മിഗും, മിറാഷും, തേജസ്സും അണിനിരക്കും: വ്യോമാഭ്യാസം ഹിന്‍ഡാനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 08:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ 88-ാം വ്യോമസേനാ ദിനം ഇന്ന്. ചിരിത്രത്തിലാദ്യമായി അതിശക്തമായ വ്യോമസേനാ യുദ്ധവിമാന വ്യൂഹങ്ങള്‍ അണിനിരക്കുന്ന വിപുലമായ വ്യോമാഭ്യാസ പ്രകടനങ്ങളോടെയാണ് ആഘോഷം നടക്കുകയെന്ന് വ്യോമസേനാ മേധാവി ആര്‍.കെ.എസ്.ബദൗരിയ അറിയിച്ചു. ന്യൂഡല്‍ഹിയിലെ ഇന്‍ഡാന്‍ വ്യോമത്താവളത്തിലാണ് വ്യോമസേനാ ദിനാഘോഷം നടക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സൈനിക മേധാവിമാരും ചടങ്ങില്‍ സംബന്ധിക്കും. വ്യോമസേനാ ദിനത്തോടനുബന്ധിച്ചുള്ള തയ്യാറെടുപ്പിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ വ്യോമസേന പുറത്തിറക്കി.

देशभक्ति, वीरता, त्याग, सामर्थ्य एवम् साहस के प्रतीक – भारतीय वायुसेना के जाँबाज़ वायु योद्धा।

भारतीय वायु सेना गान ।#AFDay2020 pic.twitter.com/7eURlNWmoq

— Indian Air Force (@IAF_MCC) October 7, 2020

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് പതിന്മടങ്ങാക്കി വര്‍ദ്ധിപ്പിച്ച റഫേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമവ്യൂഹത്തിന്റെ ഭാഗമായശേഷമുള്ള ആദ്യ വ്യോമസേനാ ദിനമാണ് ഇന്ന് ആഷോഷിക്കുന്നത്. റഫേലിനൊപ്പം ഇന്ത്യന്‍ ആകാശത്ത് സുരക്ഷയേകുന്ന മിഗും മിറാഷും തേജസ്സും ഇന്ന് ആകാശത്ത് കരുത്ത് പ്രദര്‍ശിപ്പിക്കും. യുദ്ധവിമാനങ്ങള്‍ക്കൊപ്പം അതിശക്തമായ ഹെലികോപ്റ്റര്‍ വ്യൂഹവും പ്രകടനം നടത്തും.ചിനൂക്ക്, വ്യോമസേനയുടെ അഭിമാനമായ രുദ്ര, അപ്പാഷേ, എം.ഐ എന്നീ ഹെലികോപ്റ്ററുകളാണ് ഇന്ന് സാന്നിദ്ധ്യമറിയിക്കുക.

Tags: air force day
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies