airport - Janam TV
Friday, November 7 2025

airport

സ്പൈസ് ജെറ്റ് വിമാനത്തിന്റെ മുൻചക്രങ്ങൾ ഇളകിപോയി; മുംബൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിം​ഗ്

മുംബൈ: സ്പൈസ് ജെറ്റ് വിമാനത്തിന്റെ മുൻചക്രങ്ങൾ ഇളകിപോയി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇതോടെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. മുൻകരുതലിന്റെ ഭാഗമായി ഉടൻ തന്നെ വിമാനത്താവളത്തിൽ ...

ഇസ്രയേലിൽ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; ഡ്രോണുകളെ പ്രതിരോധിച്ച് ഐഡിഎഫ്

ടെൽഅവീവ് : ഇസ്രയേലിലെ വിമാനത്താവളത്തിലേക്ക് യെമനിലെ ഹൂതികളുടെ ഡ്രോൺ ആക്രമണം. തെക്കൻ  ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളം താത്ക്കാലികമായി അടച്ചു. ...

ബഹിരാകാശ യാത്രികന്റെ അഭിമാന മടക്കയാത്ര, ശുഭാംഷു ശുക്ല ഭാരതത്തിൽ ; പ്രധാനമന്ത്രിയെ സന്ദർശിക്കും

ന്യൂഡൽഹി: ബഹിരാകാശയാത്രികൻ ശുഭാംഷു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത, ​ISRO ചെയർമാൻ വി. നാരായണൻ എന്നിവർ ചേർന്നാണ് ശുഭാംഷുവിനെ ...

24 കോടിയിലധികം യാത്രിക‍ർ; ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യോമയാന വിപണിയായി ഇന്ത്യ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യോമയാന വിപണിയായി ഇന്ത്യ. പ്രതിവർഷം 24 കോടിയിലധികം യാത്രികരാണ് ആകാശമാർ​ഗം യാത്ര ചെയ്യുന്നത്. 2024 ലെ ഏറ്റവും തിരക്കുപിടിച്ച വ്യോമയാനപാതകളിൽ ...

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

മുംബൈ: 62 കോടിയുടെ കൊക്കെയിനുമായി യുവതി പിടിയിൽ. ദോഹയിൽ നിന്നെത്തിയ യുവതിയാണ് മുംബൈ വിമാനത്താവളത്തിൽ പിടിയിലായത്. 6.26 കിലോ​ഗ്രാം കൊക്കെയിനാണ് യുവതിയിൽ നിന്നും കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ...

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് പൊലീസിന്റെ കസ്റ്റഡിയില്‍

കോഴിക്കോട്: ഹേമചന്ദ്രന്‍ കൊലക്കേസ് പ്രതി നൗഷാദ് പൊലീസിന്റെ കസ്റ്റഡിയില്‍. മെഡിക്കല്‍ കോളേജ് പോലീസ് ബെം ഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉടൻ കേരളത്തിലെത്തിക്കും. വയനാട്ടില്‍ ...

വിമാനാപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യാത്രക്കാർക്കുള്ള മുന്നറിയിപ്പ്; ചെന്നൈയിൽ മോക്ക് ഡ്രിൽ പരീക്ഷിച്ച് കേന്ദ്രസായുധ സേന

ചെന്നൈ: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ മോക് ഡ്രിൽ പരീക്ഷിച്ച് കേന്ദ്ര സായുധസേന. സിഐഎസ്എഫും എയർപോർട്ട് എമർജൻസി സർവീസസും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ചെന്നൈ വിമാനത്താളത്തോട് ചേർന്നുള്ള ...

“ഇന്ത്യയിലെ നമ്മുടെ അവസാന രാത്രി, ഇനി നീണ്ടൊരു യാത്ര”, അപകടത്തിന് തൊട്ടുമുമ്പുള്ള വിദേശ പൗരന്മാരുടെ വീഡിയോ, നോവായി ജാമിയും സുഹൃത്തും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ വിദേശവിനോദ സഞ്ചാരികളും. അപകടത്തിന് തൊട്ടുമുമ്പ് യുകെ പൗരനായ ജാമി മീക്ക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ ഏവരുടെയും ഉള്ളുലയ്ക്കുന്നതാണ്. ​ഗുജറാത്ത് ...

പാസ്പോർട്ടിലെ ഫോട്ടോയുമായി യാതൊരു ബന്ധവുമില്ല; യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് എയർപോർട്ട് അധികൃതർ

ഷാങ്‌ഹായ്: പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലാത്തതിനാൽ യുവതിയുടെ മുഖത്തെ മേക്കപ്പ് തുടച്ചുമാറ്റിച്ച് വിമാനത്താവളത്തിലെ ജീവനക്കാരി. ചൈനയിലെ ഷാങ്ഹായ് എയർപോർട്ടിലാണ് സംഭവം. പാസ്പോർട്ടിലെ ഫോട്ടോയും യുവതിയുടെ മേക്കപ്പ് ചെയ്ത മുഖവും ...

കറാച്ചി വിമാനത്താവളത്തിൽ ഒരുതുള്ളി വെള്ളമില്ല, ഇനി എങ്ങനെ വു​ദു ചെയ്യും, നിസ്കരിക്കും; കരച്ചിലടക്കാനാകാതെ പാക് നടി

പാകിസ്ഥാനിലെ വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ള പൊതുസ്ഥാപനങ്ങളിൽ വെള്ളമില്ലെന്ന് നടി ഹിന ഖ്വാജ ബയാത്ത്. കറാച്ചി വിമാനത്തവളത്തിൽ നിന്ന് പങ്കുവച്ച വീഡിയോയിലാണ് നടിയുടെ കരച്ചിൽ. സിന്ധു നദീജല കരാർ ഇന്ത്യ ...

സെലെബിയുടെ സഹ ഉടമ തുർക്കി പ്രസിഡന്റിന്റെ മകൾ; പാകിസ്താന് വേണ്ടി ഡ്രോണുകൾ നി‍ർമിച്ചത് സുമയ്യയുടെ ഭർത്താവ്; കൂടുതൽ വിവരങ്ങൾ 

തിരുവനന്തപുരം: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ ​കാർ​ഗോയും ​ഗ്രൗണ്ട് ഹാൻഡ്ലിം​ഗും കൈകാര്യം ചെയ്യുന്ന ടർക്കിഷ് കമ്പനിയായ സെലെബിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോ​ഗന്റെ ...

ഭീകരർ ശ്രീലങ്കയിൽ…? കൊളംബോ വിമാനത്താവളത്തിൽ പരിശോധന, നടപടി ഇന്ത്യൻ ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന്

ന്യൂഡൽഹി: പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർ ശ്രീലങ്കയിലുണ്ടെന്ന് സൂചന. രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ റിപ്പോർട്ട് പ്രകാരം കൊളംബോ വിമാനത്താവളത്തിൽ പരിശോധന നടത്തി. ആറ് ഭീകരർ വിമാനത്തിൽ ഉണ്ടെന്നായിരുന്നു ഇന്റലിജൻസിന്റെ ...

ഡിയർ പാസഞ്ചേഴ്സ്!! എയർപോർട്ടിൽ ഇരുന്ന് സമയം കളയേണ്ട, കാത്തിരുന്ന് മുഷിയേണ്ട, പണവും ലാഭിക്കാം; ഈ 9 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്.. അവസാനനിമിഷം തേടിയെത്തുന്ന അനിശ്ചിതാവസ്ഥ.. എവിടെ തൊട്ടാലും കീശകീറൽ.. അങ്ങനെ വൈഷമ്യങ്ങളുടെ ഘോഷയാത്രയാണ് എയർപോർട്ടിൽ പലപ്പോഴും കാണാനാവുക. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എയർപോർട്ടിലെ ...

വിമാനത്താവളത്തിലെ ചവറ്റുക്കുട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം; ദുരൂഹത, അന്വേഷണം

മുംബൈ അന്താരാഷ്ട്ര വിമാനത്തവളത്തിലെ ടോയ്ലെറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഛത്രപതി മഹാരാജ് വിമാനത്താവളത്തിലെ ടോയ്ലെറ്റിലെ ചവറ്റുക്കുട്ടയിലാണ് നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെർമിനൽ രണ്ടിൽ ഇന്നലെ ...

ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച്‌ ധോണി; റിപ്പോർട്ടറോടുള്ള ആംഗ്യം വിവാദത്തിൽ: വീഡിയോ

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച്‌ മുൻ ഇനിടാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണി. ടൂർണമെന്റിലെ ഒരു മത്സരത്തിലും തോൽവിയറിയാതെയാണ് ഫൈനലിൽ ...

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന, പ്രതിദിന കണക്കുകളിൽ പുതിയ റെക്കോർഡുമായി ഇന്ത്യ

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് നേടി ഇന്ത്യ. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മുൻകാല കണക്കുകളെ പിന്തള്ളിയാണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തിയത്. കഴിഞ്ഞ ...

ഫ്ലൈറ്റിൽ പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്; ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ നേരത്തെ എയർപോർട്ടിലെത്തണം; നിർദേശവുമായി സിയാൽ

കൊച്ചി: റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചു. തിരക്കേറിയ സാഹചര്യങ്ങളിൽ വിവിധ പ്രക്രിയകൾക്കായി കൂടുതൽ സമയമെടുക്കുന്നതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് കൊച്ചിൻ ...

കൗതുകം ലേശം കൂടിപ്പോയി;മുതലയുടെ തലയുമായി യുവാവ്; കയ്യോടെ പൊക്കി അധികൃതർ

ന്യൂഡൽഹി: മുതലത്തലയുമായി യാത്ര ചെയ്യാൻ ശ്രമിച്ച വിദേശി ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ. കനേഡിയൻ പൗരനാണ് പിടിയിലായത്. ജനുവരി ആറിനാണ് സംഭവം. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ...

ദക്ഷിണ കൊറിയയിലെ വിമാനാപകടം; 62 മരണം സ്ഥിരീകരിച്ചു, വിമാനത്തിലുണ്ടായിരുന്നത് 181 പേർ, പക്ഷിയിടിച്ചതാകാം അപകടകാരണമെന്ന് പ്രാഥമിക നി​ഗമനം

സോൾ: ദക്ഷിണ കൊറിയയിലെ മൂവാൻ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി. 175 യാത്രക്കാരുമായി തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ ജെജു ...

ചായ കുടിക്കാൻ ഇനി 200 രൂപ വേണ്ട; വിമാനത്താവളത്തിൽ മിതമായ നിരക്കിൽ ഭക്ഷണം; ഉഡാൻ യാത്രി കഫെയുമായി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ഉയർന്ന വില നൽകാൻ ബുദ്ധിമുട്ടുള്ളതിനാൽ വിമാനത്താവളങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കാൻ മിക്കവർക്കും മടിയാണ്. ഇതിന് പരിഹാരമായി 'ഉഡാൻ യാത്രി കഫെ' അവതരിപ്പിച്ച് വ്യോമയാന മന്ത്രാലയം. കൊൽക്കത്തയിലെ ...

വിലയും വീര്യവും ലഹരിയും പതിന്മടങ്ങ്; 2.25 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; കോഴിക്കോട് സ്വദേശി ഫവാസ് അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ടേക്കാൽ കോടിയിലേറെ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. 7,920 ​ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൊച്ചി കസ്റ്റംസ് യൂണിറ്റാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ...

വിമാനത്താവളത്തിൽ 20 കോടിയുടെ കഞ്ചാവ് പിടികൂടി; കടത്തിന്റെ കേന്ദ്രമായി ബാങ്കോക്ക്

മുംബൈ വിമാനത്താവളത്തിൽ നിന്ന് ഈ മാസം മാത്രം കസ്റ്റംസ് പിടികൂടിയത് 20 കോടിയുടെ കഞ്ചാവ്. ആറു കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ബാങ്കോക്കിൽ നിന്നാണ് എല്ലാം എത്തിച്ചിരിക്കുന്നത്. ...

കെട്ടിപ്പിടിക്കാൻ 3 മിനിറ്റ് മാത്രം; ഉടൻ സ്ഥലം കാലിയാക്കണം; യാത്ര പറയുമ്പോൾ ക്ലോക്ക് നോക്കണം; വിചിത്രമായ ബോർഡ്

യാത്ര പറഞ്ഞു പോകുമ്പോൾ പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ച് ചുംബനം നൽകുന്നത് പതിവാണ്. അത് ഏത് ദേശത്തായാലും. എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനിസും ഇത് സാധാരണ കാഴ്ചയാണ്. എന്നാൽ ആലിം​ഗനത്തിനും വിട ...

ഇനി കീശകീറില്ല; എയർപോർട്ടിൽ സൗജന്യമായി ഭക്ഷണം കഴിക്കാം; രണ്ട് മാർഗങ്ങൾ ഇതാ..

എയർപോർട്ടിൽ വച്ച് വിശന്നാൽ അവിടെയുള്ള റെസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിക്കാൻ ആരും ഒന്ന് മടിക്കും. കീശകീറുന്ന നിരക്കിലാണ് എയർപോർട്ട് കഫേകളിൽ എല്ലാം ഭക്ഷണം വിതരണം ചെയ്യുന്നത് എന്നതിനാൽ ...

Page 1 of 8 128