വിമാനാപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യാത്രക്കാർക്കുള്ള മുന്നറിയിപ്പ്; ചെന്നൈയിൽ മോക്ക് ഡ്രിൽ പരീക്ഷിച്ച് കേന്ദ്രസായുധ സേന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനാപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യാത്രക്കാർക്കുള്ള മുന്നറിയിപ്പ്; ചെന്നൈയിൽ മോക്ക് ഡ്രിൽ പരീക്ഷിച്ച് കേന്ദ്രസായുധ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2025, 07:24 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ മോക് ഡ്രിൽ പരീക്ഷിച്ച് കേന്ദ്ര സായുധസേന. സിഐഎസ്എഫും എയർപോർട്ട് എമർജൻസി സർവീസസും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ചെന്നൈ വിമാനത്താളത്തോട് ചേർന്നുള്ള പ്രദേശത്തായിരുന്നു മോക് ഡ്രിൽ.

ദുരന്തമുണ്ടായാൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ച് സുരക്ഷാഉദ്യോ​ഗസ്ഥർ നിർദേശങ്ങൾ നൽകി. അപകടങ്ങളുണ്ടായാൽ തയാറെടുപ്പുകൾ പരീക്ഷിക്കുന്നതിനാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. തകർന്ന വിമാനത്തിന്റെ മാതൃക ഉപയോ​ഗിച്ചായിരുന്നു പരീക്ഷണം. സിഐഎസ്എഫ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, പൊലീസ്, വിമാനത്താവള അതോറിറ്റികൾ, മെഡിക്കൽ യൂണിറ്റുകൾ, ഇന്റലിജൻസ്, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയ സേനാം​ഗങ്ങൾ പരീക്ഷണാഭ്യാസത്തിൽ പങ്കെടുത്തു.

വിമാനാപകടങ്ങൾക്ക് വേ​ഗത്തിൽ പ്രതികരണം ഉറപ്പാക്കുകയും അത്തരം സാഹചര്യങ്ങളിൽ മരണസംഖ്യ കുറയ്‌ക്കുകയും ചെയ്യുക എന്നതാണ് പരീക്ഷണ മോക് ഡ്രില്ലിന്റെ ലക്ഷ്യം. അഭ്യാസത്തിന്റെ ഭാഗമായി യാത്രക്കാരെ ഒഴിപ്പിക്കൽ, ‌അഗ്നിശമന പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കൽ, പരിക്കേറ്റവർക്കുള്ള വൈദ്യസഹായം തുടങ്ങിയവയും അഭ്യാസത്തിന്റെ ഭാ​ഗമായി നടന്നു.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് വേ​ഗത്തിൽ എത്തിക്കുന്നതിന് ആംബുലൻസുകൾക്ക് വഴിയൊരുക്കുന്ന ട്രാഫിക് പൊലീസിന്റെ പങ്കും മോക് ഡ്രിൽ പരീക്ഷണത്തിലൂടെ വ്യക്തമായി കാണിച്ചു. വിമാനത്താവളത്തിനകത്ത് ഇത്തരം പരീക്ഷണങ്ങൾ നടക്കാറുണ്ടെങ്കിലും വിമാനത്താവളത്തിന് പുറത്തുവരുന്ന അപകടസാധ്യത കണക്കിലെടുത്താണ് ഈ പരീക്ഷണമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Tags: airportChennaimock drillCentral armed forces
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies