ലെബനന് നേരെ ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുള്ളയുടെ യന്ത്രസാമഗ്രികൾ സൂക്ഷിക്കുന്ന ഭീകരകേന്ദ്രം തകർത്തു
ടെൽഅവീവ്: ഗാസ വെടിനിർത്തലിന്റെ ഭാഗമായി സമാധാന കരാർ അംഗീകരിച്ചതിന് പിന്നാലെ ലെബനനിൽ ആക്രമണം നടത്തി ഇസ്രയേൽ പ്രതിരോധസേന. ലെബനന്റെ തെക്കൻ മേഖലയിലെ എംസേലേ ഗ്രാമത്തിന് നേരെയായിരുന്നു ആക്രമണം. ...




