AISHA SULTHANA. LAKSHADWEEP - Janam TV
Saturday, November 8 2025

AISHA SULTHANA. LAKSHADWEEP

ഐഷ സുൽത്താനയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റിന് ചുട്ടമറുപടി; രൂക്ഷ വിമർശനവുമായി മലയാളികൾ

കൊച്ചി: ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചതിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താന ഇട്ട ഫേയസ് ബുക്ക് പോസ്റ്റിൽ മറുപടിയുമായി മലയാളികൾ. ദ്വീപുകാർക്ക് ഗാന്ധിയോടും അദ്ദേഹത്തിന്റെ ...

ഭീഷണി കയ്യിൽവെച്ചാൽ മതി ; ഇത് പുതിയ ഇന്ത്യ; ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് രാജ്‌നാഥ് സിംഗ്..വീഡിയോ

ഇത് പുതിയ ഇന്ത്യയാണ് .. ഈ രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ചോദ്യം ചെയ്ത് മുന്നോട്ടു പോകാൻ ഒരാളേയും നാം അനുവദിക്കില്ല. കശ്മീർ മുതൽ കന്യാകുമാരി വരേയും കച്ച് ...

ബഹിഷ്‌കരണവും പ്രതിഷേധങ്ങളും പടിക്ക് പുറത്ത്; സ്വാശ്രയത്വവും സ്ത്രീശാക്തീകരണവും കൈവരിക്കാനുള്ള പരിശ്രമത്തിൽ ലക്ഷദ്വീപിലെ ഒരുകൂട്ടം വനിതകൾ …. വീഡിയോ

കവരത്തി: ബഹിഷ്‌കരണത്തേയും പ്രതിഷേധത്തേയും പടിക്കുപുറത്തുനിർത്തി സ്വാശ്രയത്വവും സ്ത്രീശാക്തീകരണവും കൈവരിക്കാനുള്ള പരിശ്രമത്തിലാണ് ലക്ഷ ദ്വീപിലെ ഒരുകൂട്ടം വനിതകൾ. കടൽ പായൽ കൃഷി ചെയ്ത് വരുമാനമാർഗം കണ്ടെത്താനുള്ള ശ്രമത്തിലാണവർ. ഇതിന് ...

ഐഷയ്‌ക്ക് അനുകൂലമായി പ്രമേയം പാസാക്കി സിപിഎം ;വ്യാജ രേഖകൾ പോലീസ് ലാപ്‌ടോപ്പിൽ വച്ചേക്കാമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം : രാജ്യദ്രോഹക്കേസിൽ പോലീസ് അന്വേഷണം നേരിടുന്ന ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഎം. ഐഷയെ അകാരണമായി ദ്രോഹിക്കുന്നതിനെതിരെ സിപിഎം പ്രമേയം പാസാക്കി. മുൻ ധനമന്ത്രി തോമസ് ഐസക്കാണ് ...

ബയോവെപ്പൺ പരാമർശം; ഐഷയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്പ് പിടിച്ചെടുത്തു

കൊച്ചി : രാജ്യവിരുദ്ധ പരാമർശത്തിൽ സംവിധായിക ഐഷ സുൽത്താനയെ ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നും പോലീസ് സംഘം മടങ്ങി. ഫ്‌ളാറ്റിൽ പരിശോധനയിൽ ഐഷയുടെ സഹോദരന്റെ ലാപ് ...

ബയോവെപ്പൺ പരാമർശം ; ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റിന് സാദ്ധ്യത

കൊച്ചി : ബയോവെപ്പൺ പരാമർശത്തിൽ സംവിധായികയും, ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്യുന്നു. കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിൽ എത്തിയാണ് ഐഷയെ കവരത്തി പോലീസ് ചോദ്യം ...

കൊറോണ മാനദണ്ഡം ലംഘിച്ചു, ഇളവുകൾ ദുരുപയോഗം ചെയ്തു: ഐഷ സുൽത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ

കൊച്ചി: ഐഷ സുൽത്താന കൊറോണ മാനദണ്ഡലങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ഐഷ സുൽത്താന പാലിച്ചില്ല. കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ...