ഐഷ സുൽത്താനയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റിന് ചുട്ടമറുപടി; രൂക്ഷ വിമർശനവുമായി മലയാളികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐഷ സുൽത്താനയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റിന് ചുട്ടമറുപടി; രൂക്ഷ വിമർശനവുമായി മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 06:46 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചതിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താന ഇട്ട ഫേയസ് ബുക്ക് പോസ്റ്റിൽ മറുപടിയുമായി മലയാളികൾ. ദ്വീപുകാർക്ക് ഗാന്ധിയോടും അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തത്തോടും എന്നും ആഭിമുഖ്യമണെന്ന് പറഞ്ഞ് തുടങ്ങുന്ന ഐഷയുടെ പോസ്റ്റു താഴെയാണ് കമന്റുകൾ നിറഞ്ഞത്. സിനിമാ പ്രവർത്തകയുടെ പോസ്റ്റിന് താഴെ പ്രതികരണമായി കമന്റുകൾ നിറയുകയാണ്.

ഐഷ അടക്കമുള്ളർക്ക് ഇത്രത്തോളം ഗാന്ധി സ്‌നേഹമുണ്ടായിട്ടാണോ 75 വർഷത്തോളം ഗാന്ധി പ്രതിമയെ മുലക്കിരുത്തിയത്? എല്ലാവരും ഐഷയെ പോലെ വിഡ്ഢികളാണന്ന് ധരിക്കരുത്. , ഐഷക്ക് അറിയാത്ത ചരിത്രവുമുണ്ട് എല്ലാം അറിയാം എന്ന വിഡ്ഢിത്തം ആദ്യം നിർത്തു എന്നായിരുന്നു ഒരു കമന്റ്. ‘ താണ്ഡവമാടാൻ താലിബാൻ ഭരിക്കുന്ന അഫ്ഗാനിൽ പൊക്കോ….ഇത് നരേന്ദ്ര മോദി ഭരിക്കുന്ന ഭാരതം ആണെന്ന് ചില കമന്റുകൾ. ഗാന്ധിയുടെ ഫോട്ടോയെടുക്കാൻ ഇനി കൊച്ചിയിലേയ്‌ക്ക് വരേണ്ടിവരില്ലല്ലോ ? ദ്വീപിൽ തന്നെ സൗകര്യം ആയല്ലൊ എന്നായിരുന്ന മറ്റൊരു പരിഹാസം. മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ തയ്യാറായ കേന്ദ്ര സർക്കാറിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും പേജിൽ നിറയുകയാണ്.

2010 ൽ യുപിഎ സർക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. പ്രതിമ നിർമ്മിച്ച് അയയ്‌ക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിമ ലക്ഷദ്വീപിൽ ഇറക്കാൻ ഒരു വിഭാഗം സമ്മതിച്ചില്ല. മതപരമായ കാരണങ്ങളായിരുന്നു പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഉയർത്തിയത്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ പിന്തുണയോടെ കേന്ദ്രസർക്കാർ, ഗാന്ധിജിയുടെ പ്രതിമ കവരത്തിയിൽ സ്ഥാപിച്ചത്. ലക്ഷദ്വീപിലെത്തിയ പ്രതിരോധമന്ത്രിയെ ദേശീയപതാകയേന്തി ഭാരതമാതാവിന് ജയ് വിളിച്ചു കൊണ്ടാണ് കുട്ടികളും അമ്മമാരും സ്വീകരിച്ചത്.

തങ്ങളുടെ നാടിന്റെ തനതായ കലാരൂപങ്ങൾ കൊണ്ട് അദ്ദേഹത്തിന് സ്വാഗതമരുളി. കേന്ദ്രം ബയോവെപ്പൺ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചവർക്ക് ആ നാടുതന്നെ ചുട്ട മറുപടി കൊടുത്തു. ഭീകരവാദവും വിഘടനവാദവും കൊണ്ട് ലക്ഷദ്വീപിൽ കടന്നു കയറാൻ ശ്രമിക്കുന്നവരെ ജനങ്ങൾ കരുത്തോടെ നേരിട്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൂണ്ടിക്കാട്ടി. ലക്ഷദ്വീപ് കാരുടെ ദേശസ്‌നേഹം സംശയാതീതമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ ചെറുത്ത ദ്വീപ് നിവാസികളെ അഭിനന്ദിക്കാനും പ്രതിരോധമന്ത്രി മറന്നില്ല.

Tags: Kerala YouthmalayaliAISHA SULTHANA. LAKSHADWEEPrajnath singh - Lakshadweep
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies