18 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു; ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി
നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. ചെന്നൈയിലെ കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ടുള്ള ഇരുവരുടെയും വിവാഹമോചന ഹർജി അംഗീകരിച്ച് കോടതി ...






