ajith pawar - Janam TV

ajith pawar

പവാർ കുടുംബത്തിലെ മത്സരത്തിൽ ബാരാമതിയിൽ വ്യക്തമായ ലീഡ് സ്വന്തമാക്കി അജിത് പവാർ; നിലയുറപ്പിക്കാനാകാതെ യുഗേന്ദ്ര പവാർ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ വ്യക്തമായ ലീഡ് സ്വന്തമാക്കി എൻസിപി നേതാവ് അജിത് പവാർ. പവാർ കുടുംബത്തിനുള്ളിലെ മത്സരം നടക്കുന്ന ഇടമെന്ന നിലയിൽ വലിയ ...

ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പോരാടണം; പിതാവിന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കണം; എൻസിപിയിൽ ചേർന്ന് സീഷൻ സിദ്ദിഖ്

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബാ സിദ്ദിഖിന്റെ മകൻ സീഷൻ സിദ്ദിഖ് എൻസിപിയിൽ ചേർന്നു. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു സീഷൻ ...

വനിതകൾക്കും പെൺകുട്ടികൾക്കും താങ്ങായി വീണ്ടും മഹാരാഷ്‌ട്ര സർക്കാർ; വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയെങ്കിൽ മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യം

മുംബൈ: സംസ്ഥാനത്ത് 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള വനിതകൾക്കും പെൺകുട്ടികൾക്കും മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജ ന്യമായി നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ. ഉപമുഖ്യമന്ത്രി ...

പവാർ v/s പവാർ; പവറാകാൻ ബാരാമതി; പവർഫുള്ളായ സ്ഥാനാർത്ഥിയെ കളത്തിലിറക്കി അജിത് പവാർ; ശരത് പവാറിന്റെ മകളെ മുട്ടുകുത്തിക്കാൻ അജിത്തിന്റെ പത്നി

മഹാരാഷ്ട്രയുടെ ‘പഞ്ചസാരപ്പാത്രം’ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പടിവാതിക്കലെത്തി നിൽക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ബാരാമതി ലോക്സഭ മണ്ഡലം. ദേശീയ തലത്തിൽ വരെ ...

മഹാരാഷ്‌ട്രയിൽ മഹായൂത്തി സീറ്റ് വിഭജനം: കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും

മുംബൈ: മഹായൂത്തി സീറ്റ് വിഭജനത്തിൽ ചർച്ച നടത്തി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും. ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും ബിജെപിയോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി ഇപ്പോഴത്തെ ...

നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാൻ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു; എൻഡിഎ 400-ലധികം സീറ്റുകൾ നേടും: അജിത് പവാർ

പൂനെ: രാജ്യത്തെ 65 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. നിങ്ങൾ എനിക്കൊപ്പമെന്നും നിലനിന്നിട്ടുണ്ട്, വിശ്വാസമർപ്പിച്ചിട്ടുണ്ട്. ...

യഥാർത്ഥ എൻസിപി അജിത് പവാർ വിഭാഗം; എംഎൽഎമാരെ അയോഗ്യരാക്കാനാവില്ല, അവർ പാർട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നു: മഹാരാഷ്‌ട്ര സ്പീക്കർ

മുംബൈ: യഥാർത്ഥ എൻസിപി അജിത് പവാർ വിഭാഗമാണെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ. അജിത് പവാർ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം ...

രാജ്യത്ത് പലരും 60-ാം വയസിൽ വിരമിക്കുന്നു, ചിലർ 65 -ലും,70-ലും വിരമിക്കുന്നു; 80-തിലും ചിലർ വിരമിക്കുന്നില്ല: ശരദ് പാവാറിനെ വിമർശിച്ച് അജിത് പവാർ

ന്യൂഡൽഹി : ശരദ് പവാറിൻ്റെ അധികാരകൊതിയെ തുറന്നുകാണിച്ച് അജിത് പവാർ. അധികാരത്തിനോടുള്ള ആസക്തിയാണ് ശരദ് പവാർ പാർട്ടി നേതൃത്വത്തിൽ തുടരുന്നതിന് കാരണമെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യത്തെ പൗരന്മാർ ...