വനിതകൾക്കും പെൺകുട്ടികൾക്കും താങ്ങായി വീണ്ടും മഹാരാഷ്ട്ര സർക്കാർ; വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയെങ്കിൽ മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതകൾക്കും പെൺകുട്ടികൾക്കും താങ്ങായി വീണ്ടും മഹാരാഷ്‌ട്ര സർക്കാർ; വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയെങ്കിൽ മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 10:32 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സംസ്ഥാനത്ത് 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള വനിതകൾക്കും പെൺകുട്ടികൾക്കും മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജ ന്യമായി നൽകുമെന്ന് മഹാരാഷ്‌ട്ര സർക്കാർ. ഉപമുഖ്യമന്ത്രി അജിത് പവാർ ആണ് ഇക്കാര്യം അറിയിച്ചത്. ലാഡ്ലി ബഹൻ യോജന തുടരുമെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ബരാമതിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” സ്ത്രീ ശാക്തീകരണവും ആത്മനിർഭര ഭാരതവുമാണ് നമ്മൾ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നടപ്പിലാക്കിയ ലാഡ്‌ലി ബഹൻ യോജന പദ്ധതി തുടർന്നുകൊണ്ടുപോകും. 2.5 ലക്ഷം രൂപ വാർഷിക വരുമാനമോ അതിൽ താഴെയോ വരുന്ന സ്ത്രീകൾക്ക് മൂന്ന് ഗ്യാസ് സിലിണ്ടർ വാങ്ങാനുള്ള പണം സർക്കാർ നൽകും. 46,000 കോടിരൂപയാണ് സംസ്ഥാനത്തെ സ്ത്രീകൾക്കായി മാറ്റി വച്ചിരിക്കുന്നത്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്ത്രീകൾക്ക് ജീവിക്കാൻ സാധിക്കണം. സ്ത്രീകളുടെ സ്വയംപര്യാപ്തതയാണ് സർക്കാർ ലക്ഷ്യം വയ്‌ക്കുന്നത്. ആത്മവിശ്വാസത്തോടെ എക്കാലവും അവർക്ക് നന്നായി ജീവിക്കാൻ സാധിക്കട്ടെ..”- അജിത് പവാർ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വിജയിക്കും. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി നിരവധി പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ആത്മനിർഭര ഭാരതമെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ പദ്ധതിയായ ‘ലാഡ്‌ലി ബഹൻ’ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടപ്പിലാക്കിയ ‘ മുഖ്യനന്ത്രി മജ്ഹി ലഡ്കി ബഹിൻ’ പദ്ധതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 21 വയസിനും 60 വയസിനും ഇടയിൽ പ്രായം വരുന്ന സ്ത്രീകൾക്ക് മാസം 1,500 രൂപ വീതം നൽകുന്ന പദ്ധതിയാണിതെന്നും ഇത്തരത്തിൽ നിരവധി പദ്ധതികൾ മഹായുക്തി സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അജിത് പവാർ വ്യക്തമാക്കി.

Tags: gas cylinderajith pawarMahayuthi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies