യഥാർത്ഥ എൻസിപി അജിത് പവാർ വിഭാഗം; എംഎൽഎമാരെ അയോഗ്യരാക്കാനാവില്ല, അവർ പാർട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നു: മഹാരാഷ്ട്ര സ്പീക്കർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യഥാർത്ഥ എൻസിപി അജിത് പവാർ വിഭാഗം; എംഎൽഎമാരെ അയോഗ്യരാക്കാനാവില്ല, അവർ പാർട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നു: മഹാരാഷ്‌ട്ര സ്പീക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 07:12 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: യഥാർത്ഥ എൻസിപി അജിത് പവാർ വിഭാഗമാണെന്ന് മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ. അജിത് പവാർ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം നൽകിയ പരാതി തള്ളിക്കൊണ്ടായിരുന്നു സ്പീക്കറുടെ പരാമർശം.

അജിത് പവാറിന്റെ വിഭാഗമാണ് യഥാർത്ഥ എൻസിപി. 41 എംഎൽഎമാരുടെ പിന്തുണയാണ് അജിത് പവാറിന് നിയമസഭയിലുള്ളത്. പാർട്ടിയുടെ താത്പര്യമാണെന്ന് ഈ എംഎൽഎമാർ സംരക്ഷിക്കുന്നത്. അവരെ അയോഗ്യരാകാനാവില്ല. യഥാർത്ഥ എൻസിപിയായി അജിത് പവാർ വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച കാര്യവും സ്പീക്കർ ചൂണ്ടിക്കാട്ടി.

മഹാരാഷ്‌ട്ര നിയമസഭയിൽ ആകെ 53 എൻസിപി എംഎൽഎമാരാണുള്ളത്. ഇതിൽ 41 എംഎൽഎമാർ അജിത് പവാറിനൊപ്പവും 12 എംഎൽഎമാർ ശരദ് പവാറിനൊപ്പവുമാണ്. അജിത് പവാർ ശരദ് പവാറിനെതിരെ മത്സരിക്കുകയും മഹാരാഷ്‌ട്രയിലെ ബിജെപി-ശിവസേന സർക്കാരിൽ ചേരുകയും ചെയ്തതോടെയാണ് എൻസിപി പിളർന്നത്. ഇതോടെ പാർട്ടി പേരും ചിഹ്നവും ശരദ് പവാർ പക്ഷത്തിന് നഷ്ടപ്പെട്ടിരുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് ചന്ദ്ര പവാർ എന്നാണ് ശരദ് പവാർ വിഭാഗം ഇപ്പോൾ അറിയപ്പെടുന്നത്.

Tags: MAHARASHTRAncpajith pawar
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies