AJMEER - Janam TV
Saturday, November 8 2025

AJMEER

പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണത്തെ പുറത്താക്കിയ സംഭവത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജയ്പൂർ: കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം അജ്മീറിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...

തെരഞ്ഞെടുപ്പിൽ വിജയിക്കാനല്ല, അഴിമതിക്കാരെ രക്ഷിക്കാനാണ് കോൺഗ്രസിന്റെ ശ്രമം; ഞങ്ങൾ അഴിമതിക്കെതിരെ പോരാടുക തന്നെ ചെയ്യും; പ്രധാനമന്ത്രി

ജയ്പൂർ: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ വിജയിക്കാനല്ല, അഴിമതിക്കാരെ രക്ഷിക്കാനാണ് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ അജ്മീറിൽ സംഘടിപ്പിച്ച തെരഞ്ഞടുപ്പ് റാലിയെ ...

ഗാസിയാബാദിൽ ആവേശക്കടലായി പ്രധാനമന്ത്രിയുടെ റോഡ് ഷോ; ഉജ്ജ്വല സ്വീകരണം നൽകി വരവേറ്റ് ജനങ്ങൾ

​ലക്നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് റോഡ് ഷോ നടന്നത്. വികസന നായകനെ കാണാനായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി ...

ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിൻ പാളം തെറ്റി

ജയ്പൂർ: ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് സബർമതി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ എഞ്ചിൻ പാളം തെറ്റി. ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. അജിമീറിലെ മദർ റെയിൽവേ സ്റ്റേഷന് സമീപത്ത് ...