തെരഞ്ഞെടുപ്പിൽ വിജയിക്കാനല്ല, അഴിമതിക്കാരെ രക്ഷിക്കാനാണ് കോൺഗ്രസിന്റെ ശ്രമം; ഞങ്ങൾ അഴിമതിക്കെതിരെ പോരാടുക തന്നെ ചെയ്യും; പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെരഞ്ഞെടുപ്പിൽ വിജയിക്കാനല്ല, അഴിമതിക്കാരെ രക്ഷിക്കാനാണ് കോൺഗ്രസിന്റെ ശ്രമം; ഞങ്ങൾ അഴിമതിക്കെതിരെ പോരാടുക തന്നെ ചെയ്യും; പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 11:30 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ വിജയിക്കാനല്ല, അഴിമതിക്കാരെ രക്ഷിക്കാനാണ് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ അജ്മീറിൽ സംഘടിപ്പിച്ച തെരഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അ​ദ്ദേഹം.

“കുടുംബവാഴ്ചയുടെയും അഴിമതിക്കാരുടെയും പാർട്ടിയാണ് കോൺ​ഗ്രസ്. മോദിക്കെതിരെ എത്ര ശബ്ദമുയർത്തിയാലും ഞങ്ങൾ അഴിമതിക്കെതിരെ പോരാടുക തന്നെ ചെയ്യും. രാജ്യത്തെ പാവപ്പെട്ട സമൂഹത്തോടൊപ്പം ശക്തമായി മോദി സർക്കാർ നിൽക്കുന്നു. അതുകൊണ്ടാണ് അവർക്ക് മോദിയോട് ഇത്ര ദേഷ്യം. ജനങ്ങളുടെ പണം കൊള്ളയടിക്കാനാണ് അവർ എന്നും ശ്രമിക്കുന്നത്. കോൺ​ഗ്രസിന്റേത് ദുർഭരണമാണ്. അഴിമതിയെ നീക്കൂ എന്ന് ഞങ്ങൾ പറയുമ്പോൾ അഴിമതിക്കാരെ രക്ഷിക്കൂവെന്നാണ് കോൺ​ഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നത്”.

‘2047-ഓടെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കാ‌നാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ് ഭരണത്തിലായിരുന്നപ്പോൾ രാജ്യത്തെ യുവാക്കളുടെ ജീവിതം തകർന്നു. ണ്സ ഹോദരിമാരുടെയും പെൺമക്കളുടെയും സന്തോഷവും സമാധാനവും അവർ നശിപ്പിച്ചു. സ്ത്രീകളുടെ സുരക്ഷിതത്വം മോദിയുടെ ഉറപ്പാണ്. ഇന്ന് നമ്മുടെ പെൺമക്കൾ കായിക രം​ഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കുന്നു. ശാസ്ത്രലോകത്ത് അവർ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. വനിതാ പൈലറ്റുമാരുൾപ്പെടെ നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറുകയാണ്’.

‘അഴിമതിക്കെതിരായ മോദിയുടെ പോരാട്ടം ഇനിയും തുടരും. മോദി സർക്കാരിന്റെ മൂന്നാം ടേം അടുക്കാൻ പോവുകയാണ്. കഴിഞ്ഞ10 വർഷം സ്വീകരിച്ച തീരുമാനങ്ങളെക്കാൾ വലിയ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ തയ്യാറായിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും പറയുന്നത്, കഴിഞ്ഞ പത്ത് വർഷമായി നിങ്ങൾ കണ്ടത് വെറും ട്രെയിലർ മാത്രമാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്’- പ്രധാനമന്ത്രി പറഞ്ഞു.

Tags: AJMEERnarendramodi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies